Author: livenewage
കൊല്ലം: ബിഎസ്എൻഎലിന്‍റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്‍റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ചു. മാറ്റത്തിന്....
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയിലെ കണക്കുകളിലുണ്ടായ പാളിച്ചയില്‍ ഫോറൻസിക് പരിശോധന നടത്താനായി ആഗോള....
ബെംഗളൂരു: ഇന്ത്യയിലെ അതിസമ്ബന്നരുടെ ഇടയില്‍ സൂപ്പർ ലക്ഷ്വറി കാറുകളുടെ വാങ്ങല്‍ താത്പര്യം കുതിച്ചുയരുന്നു. ഫെബ്രുവരിയില്‍ മേഴ്സിഡസ് ബെൻസ് മേബാക്ക്, ലംബോർഗിനി....
ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ഇതുവരെ 3.4 കോടിയിലധികം മൊബൈൽ കണക്‌ഷനുകൾ വിച്ഛേദിച്ചതായി കേന്ദ്രസർക്കാർ. 3.19 ലക്ഷം....
ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചന. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഈടാക്കുന്ന 18% ജിഎസ്ടി....
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്റാല്‍കോ എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണത്തിലൂടെ പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്ക്. ലോഹ നിര്‍മ്മാതാക്കള്‍ എന്ന പദവിയില്‍....
കൊച്ചി: മുന്‍നിര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന്‍ കേന്ദ്രം എയര്‍ ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ടാറ്റാ....
ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം കമ്പനി പരസ്യപ്പെടുത്തിയതോടെ....
കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ കണ്ണൂരില്‍ പറഞ്ഞു.....
ചാലക്കുടി: ചൂടും സഹിച്ചു ബസിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ആശ്വാസ വാർത്ത! കെഎസ്ആർടിസിയുടെ നിലവിലുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ....
