Author: livenewage
കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇന്ത്യൻ ഓഹരി വിപണികൾ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. പുതുവർഷം തുടങ്ങിയിട്ടും വിപണിയിൽ തിരിച്ചടി തുടരുകയാണ്.....
ദില്ലി: രാജ്യത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗത്തെ കുറിച്ച് പുതിയ കണക്കുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡൗണ്‍ലോഡിംഗ്....
ന്യൂഡൽഹി: ഇരുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ....
കൊച്ചി: ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ സെമികണ്ടക്‌ടർ ചിപ്പുകള്‍ സെപ്തംബർ-ഒക്ടോബർ മാസത്തില്‍ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവ്....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 21,272 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്. ഇറക്കുമതികള്‍ക്ക് തീരുവ....
ന്യൂഡൽഹി: 2030- എന്ന സമയപരിധിക്കുമുമ്പ് രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖല 9 ലക്ഷം കോടി രൂപയുടെ വാര്‍ഷിക കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന്....
കൊച്ചി: ഇന്ധന വില ഉയർന്ന തലത്തില്‍ തുടരുന്നതും കമ്പനികള്‍ പുതിയ നവീന മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും ഇന്ത്യയില്‍ വൈദ്യുത വാഹന....
മുംബൈ: ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1.55 ട്രില്യണ്‍ രൂപയായതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കയറ്റുമതിക്ക് കുതിപ്പേകിയത് കേന്ദ്ര....
മുംബൈ: ഇന്ത്യയില്‍ നിക്ഷേപത്തിനായി മറ്റൊരു യു.എസ്. ചിപ് കമ്പനികൂടിയെത്തുന്നു. ചിപ് ഫാബ്രിക്കേഷൻ ഉപകരണങ്ങളുടെ വിതരണം ലക്ഷ്യമിട്ട് ലാം റിസർച്ച് 10,000....
കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ തുറക്കുക. ബവ്കോ....
