Author: livenewage
ആലപ്പുഴ: വെളിച്ചെണ്ണയില്‍ താളിക്കാതെയും കടുകു പൊട്ടിക്കാതെയും മലയാളി കൂട്ടാൻ ഉണ്ടാക്കേണ്ടിവരുമോ? വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയുടെയും മനസ്സില്‍....
ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം അറിയിച്ചു. യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍)....
ന്യൂഡല്‍ഹി: 20025-26 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി താഴുമെന്നു ലോകബാങ്ക് വിലയിരുത്തൽ. സമ്പദ്ഘടന 6.7 ശതമാനം വളര്‍ച്ച....
മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ റിക്കാർഡ് വർധന. ജീരകം, മഞ്ഞൾ, സുഗന്ധവ്യഞ്ജന എണ്ണകൾ/ഒലിയോറെസിനുകൾ, കുരുമുളക് തുടങ്ങിയ....
കോൽക്കത്ത: ഇന്ത്യയുടെ തേയില കയറ്റുമതി 2024ൽ ഉയർന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ9.92 ശതമാനം ഉയർന്ന്....
മുംബൈ: ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ അക്കൗണ്ടുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന അവകാശികളില്ലാത്ത തുകകള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നത്....
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം.....
‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. സ്വിഗിയുടെയും സോമറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.....
ഇന്ത്യയുടെ കേബിള്‍ ടെലിവിഷന്‍ വ്യവസായം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പണമടച്ചുള്ള ടിവി....
കൊച്ചി: റെയർ എർത്ത് മൂലകങ്ങൾക്കു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ‘യുദ്ധ മുറ’ ആഗോളതലത്തിൽ വാഹന നിർമാണ വ്യവസായത്തെ ഉലയ്ക്കുന്നു.....
