Author: livenewage
മുംബൈ: നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ തിരിച്ചടികൾക്കുശേഷം മികച്ച നേട്ടമുണ്ടാക്കി എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം....
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ നിര്‍മാണ മേഖല കരുത്തോടെ മുന്നേറുന്നു. ഒക്ടോബറില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ്....
ന്യൂഡൽഹി: 2026-27 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി (Fiscal Deficit) ലക്ഷ്യം ഇന്ത്യയ്ക്ക് കൈവരിക്കാനാകുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്....
ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത വ്യവസായ മേഖലയായ കയർ വ്യവസായം കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കയർ....
തിരുവനന്തപുരം: നികുതി വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. കഴിഞ്ഞ മാസം ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച. ഒക്ടോബറില്‍ 27 ശതമാനമാണ് കേരളത്തിന്റെ....
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരെ (FIIs/FPIs) വീണ്ടും ആകർഷിക്കുന്നതിനും വിപണിയിലെ മന്ദഗതി ഒഴിവാക്കുന്നതിനുമായി സുപ്രധാന നികുതി ഇളവുകൾ....
ന്യൂഡൽഹി: ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തിൽ റെക്കോഡ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വർധന. ഉത്സവ സീസണിലെ റെക്കോഡ് വിൽപ്പനയും....
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍തോതിലുള്ള വികസനത്തിനായി പണം ചെലവഴിക്കുന്ന അമേരിക്കയിലെ പ്രമുഖ ടെക്നോളജി കമ്പനികളുടെ കടബാധ്യത കുത്തനെ ഉയരുന്നു. രാജ്യത്തെ....
തിരുവന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നര്‍ എത്തി. കേരളത്തെ സംബന്ധിച്ച് പുതിയൊരു വാണിജ്യ യുഗത്തിനാണ് തുടക്കമാകുന്നത്. അയല്‍....
ലോകത്തെ ഞെട്ടിച്ച ബിനാന്‍സ് സൈബര്‍ ആക്രമണത്തില്‍ വന്‍ ട്വിസ്റ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കവര്‍ച്ചയില്‍ 6.3 ബില്യണ്‍ ഡോളര്‍....
