Author: livenewage

AUTOMOBILE March 21, 2025 ഏപ്രിൽ മുതൽ വാഹന വില വർധിപ്പിക്കാൻ ഹോണ്ടയും ഹ്യുണ്ടായിയും

മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില....

FINANCE March 21, 2025 ഏകീകൃത പെൻഷൻ: ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി പിഎഫ്ആർഡിഎ

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ്....

GLOBAL March 21, 2025 ഇന്ത്യ തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷ, ഇല്ലെങ്കില്‍ തങ്ങളും തീരുവ കൂട്ടുമെന്ന മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന താരിഫുകള്‍ കുറയ്ക്കുമെന്നാണ് തന്‍റെ വിശ്വാസം എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ താരിഫുകള്‍....

ECONOMY March 21, 2025 ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്

സ്വര്‍ണവും വെള്ളിയും മാത്രമല്ല, തീരുവ യുദ്ധത്തിനിടെ മറ്റൊരു ലോഹമായ ചെമ്പിന്‍റെ വിലയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ചെമ്പ്....

CORPORATE March 21, 2025 കേരളത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍; രണ്ട് വര്‍ഷത്തിനിടെ 2500-ഓളം പുതിയ സൈറ്റുകള്‍

കേരളത്തിലെ നെറ്റ്‌വര്‍ക്ക് വിപുലീകരിച്ചതോടെ മികച്ച നേട്ടം സ്വന്തമാക്കി ഭാരത് എയര്‍ടെല്‍. ഇതോടെ സംസ്ഥാനത്ത് എയര്‍ടെല്ലിന്‍റെ ആകെ സൈറ്റുകളുടെ എണ്ണം 11,000-ത്തിന്....

LAUNCHPAD March 21, 2025 ഗൂഗിള്‍ പിക്‌സല്‍ 9എ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡൽഹി: ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിള്‍ പിക്സല്‍ 9എ എന്നാണ് ഈ മോഡലിന്‍റെ പേര്. 49,999....

ECONOMY March 21, 2025 സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌. സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌....

ECONOMY March 21, 2025 റിവേഴ്‌സ് ഗിയറിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ കുറവ് രേഖപ്പെടുത്തി. എങ്കിലും 66000ന്....

CORPORATE March 21, 2025 ഡോ. ആസാദ് മൂപ്പന് ഈ വർഷത്തെ ആഗോള സംരംഭക പുരസ്‌കാരം

കൊച്ചി: ബംഗളുരുവിൽ നടന്ന രണ്ടാമത് ഇ.ടി സംരംഭക ഉച്ചകോടിയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ....

AUTOMOBILE March 21, 2025 വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട്: ഓല ഇലക്ട്രിക്കിനെതിരേ സർക്കാർ അന്വേഷണം

ആഭ്യന്തര വൈദ്യുത വാഹന വ്യവസായ മേഖലയിൽ നിന്നുള്ള മുൻനിര കമ്പനിയായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ വിൽപ്പന കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ....