Author: livenewage

REGIONAL September 1, 2025 ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്റ്റംബർ ഒന്നു മുതൽ സന്ദർശിക്കാം

തൊടുപുഴ: ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്റ്റംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി....

ENTERTAINMENT September 1, 2025 മാധ്യമ, വിനോദ രംഗത്ത് വിപ്ലവം തീര്‍ത്ത് ജിയോ ഹോട്ട്‌സ്റ്റാര്‍

മുംബൈ: ഇന്ത്യയുടെ മാധ്യമ, വിനോദ മേഖലയില്‍ ജിയോസ്റ്റാറിന്റെ വരവ് പുതിയ നാഴികക്കല്ലായിരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ....

AUTOMOBILE September 1, 2025 വിന്‍ഫാസ്റ്റിന്റെ ആദ്യ വാഹനങ്ങള്‍ സെപ്റ്റംബര്‍ ആറിന് ഇന്ത്യയില്‍

ചെന്നൈ: ഇന്ത്യയിലെ വാഹന വിപണിയിലേക്ക് പ്രവേശനം പ്രഖ്യാപിച്ചിട്ടുള്ള വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങള്‍ സെപ്റ്റംബർ ആറിന്....

REGIONAL September 1, 2025 ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന....

HEALTH September 1, 2025 പോളിയോ നിർമാർജ്ജന പദ്ധതി അഴിച്ചു പണിയാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന രാജ്യത്തെ പോളിയോ നിർമാർജ്ജന പരിപാടി പൂർണ്ണമായും ആഭ്യന്തര ഏജൻസികൾക്ക് കീഴിലാക്കാൻ കേന്ദ്ര സർക്കാർ.....

FINANCE September 1, 2025 കേരളം വീണ്ടും വായ്പയെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാല ചെലവ് കണക്കിലെടുത്ത് കേരളാ സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം....

ECONOMY September 1, 2025 ഇന്ത്യയിൽ നിന്ന് ‘റഷ്യൻ എണ്ണ’ വാങ്ങി യുക്രെയ്ൻ

ന്യൂഡൽഹി: യുക്രെയിനിലേക്ക് ഏറ്റവുമധികം ഡീസൽ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇക്കഴി‍ഞ്ഞ ജൂലൈയിൽ 15.5% വിഹിതവുമായാണ് ഇന്ത്യയുടെ മുന്നേറ്റം. റഷ്യൻ....

REGIONAL September 1, 2025 ഓണത്തിന് ഇക്കുറിയും സ്വർണാഭരണ വിൽപന ഉഷാർ‌

കൊച്ചി: കേരളത്തിന്റെ ഏറ്റവും വലിയ ‘ഷോപ്പിങ് മാമാങ്കം’ കൂടിയായ ഓണത്തിന്, ഇക്കുറിയും സ്വർണാഭരണ വിൽപന വൻ ഉഷാർ‌. ചിങ്ങം പിറന്ന്,....

CORPORATE September 1, 2025 വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഐഒസി

കൊച്ചി: ക്രൂഡോയില്‍ സംസ്കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളില്‍ അഞ്ച് വർഷത്തിനുള്ളില്‍ 1.6 ലക്ഷം കോടി രൂപയു‌ടെ നിക്ഷേപത്തിന്....

ECONOMY September 1, 2025 വയനാട് തുരങ്കപാത പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൽപ്പറ്റ: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല....