Author: livenewage
കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25)....
മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎലിൽ നിന്ന് 2,903 കോടി രൂപയുടെ കരാർ നേടി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി....
കൊച്ചി: പൗരന്മാർ അല്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് 5% നികുതി ചുമത്താനുള്ള അമേരിക്കയുടെ നീക്കം അവിടെ ജോലി ചെയ്യുന്ന....
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും....
ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ഫോറം....
ഹൈദരാബാദ്: ഗ്യാസ് അധിഷ്ഠിത വൈദ്യുത ഉല്‍പ്പാദനം ഇന്ത്യ കുറയ്ക്കുന്നു. ഏപ്രില്‍ മാസത്തില്‍ 20.13 ജിഗാവാട്ടായാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ഉല്‍പ്പാദനം....
തിരുവനന്തപുരം: ട്രഷറി സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈനായി ട്രൻസ്ഫർ ചെയ്ത തുകകള്‍ ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ ക്രഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്വർക്കിലെ തടസംമൂലമാണെന്ന്....
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം നല്‍കിയ ഇന്ത്യയില്‍നിന്നുള്ള ഷെങ്കന്‍ വിസ അപേക്ഷകളില്‍ ആറില്‍ ഒന്ന് നിരസിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. 9,36,748 വിസാ അപേക്ഷകള്‍....
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിലും ജെമിനൈ എഐയിലും അധിഷ്ഠിതമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പർ കോണ്‍ഫറൻസിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്.....
കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2025 മാര്‍ച്ച് 31ന്....
