Author: livenewage
മൂന്നാർ: മൂന്നാറിൽ ശൈത്യകാല സീസണിൽ വിനോദ സഞ്ചാരികളുടെ വരവ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 30 മുതൽ 50 ശതമാനംവരെ കുറവെന്ന്....
തിരുവനന്തപുരം: മികച്ച പശ്ചാത്തല സൗകര്യങ്ങളും ആവാസ വ്യവസ്ഥയും കേരളത്തിലെ സ്റ്റാർട്ടപ്പ് വിപണിക്ക് കരുത്താകുന്നു. ആഗോള ഫണ്ടിംഗ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്തെ....
മുംബൈ: രാജ്യത്തിന്റെ വായ്പാ ഘടന ശക്തമാക്കുന്നതിനുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2026 ഏപ്രില്‍....
മുംബൈ: ലിസ്റ്റിംഗ് ദിവസം കിട്ടുന്ന നേട്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കണമെന്നില്ലെന്നാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഐപിഒകളുടെ പ്രകടനം തെളിയിക്കുന്നത്. 2023 മുതല്‍....
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണം ഉൾപ്പെടെ നിരവധി കരാറുകളിൽ ഇരുരാഷ്ട്രങ്ങളും ധാരണയായി. വ്യാപാര....
തൊടുപുഴ: മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ പച്ചക്കറി വിപണിയിൽ പല ഇനങ്ങളുടെയും വിലയിൽ കുതിപ്പ്. മുരിങ്ങക്കായ ചില്ലറവില കിലോഗ്രാമിനു 380–400 രൂപ....
ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 63,000 കോടി രൂപ (7.1 ബില്യണ്‍ ഡോളര്‍)....
കോട്ടയം: ആഭ്യന്തര, വിദേശ വിപണികളിൽ കുരുമുളകിന് ആവശ്യം ഉയരുന്നത് മുന്നിൽ കണ്ട് കൂടുതൽ ചരക്ക് സംഭരണത്തിന് ഇടപാടുകാർ ഉത്സാഹിക്കുന്നു. പുതുവർഷ....
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ആന്റി ട്രസ്റ്റ് പെനൽറ്റി നിയമം അനുസരിച്ച് 38 ബില്യൺ ഡോളർ പിഴ( ഏകദേശം 3.40 ലക്ഷം....
മുംബൈ: അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിന്റെ ഭാഗമായിട്ടായിരിക്കും അദാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. അദാനി....
