Author: livenewage

NEWS November 11, 2022 ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ; രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കണം

ദില്ലി: ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി....

CORPORATE November 11, 2022 ബിഎസ്എന്‍എലിന്റെ 26,821 കോടിയുടെ കരാറിന് അംഗീകാരം

ന്യൂഡൽഹി: ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്കാന് ബിഎസ്എന്എല്. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ....

TECHNOLOGY November 11, 2022 ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഉടൻ

ബെംഗളൂരു: ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ നടക്കും. ‘പ്രരംഭ്’- എന്ന്....

CORPORATE November 11, 2022 വിപണി മൂല്യം 1 ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ആദ്യ കമ്പനിയായി ആമസോണ്‍

വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ലോകത്തെ ആദ്യ പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയായി ആമസോണ്‍. 2021 ജൂലൈയില്‍ 1.88....

TECHNOLOGY November 11, 2022 1200 കോടിയുടെ ആർട്ടിലറി തോക്കുകളുടെ വിദേശ ഓർഡർ ഇന്ത്യൻ കമ്പനിക്ക്

ദില്ലി: ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്, ആർട്ടിലറി തോക്കുകളുടെ 155 മില്യൺ ഡോളറിന്റെ വിദേശ ഓർഡർ....

ECONOMY November 11, 2022 കഴിഞ്ഞ 2 വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്

ദില്ലി: രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 700-ലധികം പേരെ....

AGRICULTURE November 10, 2022 കർഷക ക്ഷേമനിധിക്ക് പച്ചക്കൊടി: പദ്ധതിരേഖയ്ക്ക് ധനവകുപ്പിന്റെ അംഗീകാരം

തിരുവനന്തപുരം: കർഷക ക്ഷേമനിധി ബോർഡിന്റെ പദ്ധതിരേഖകൾക്ക് ഒടുവിൽ ധനകാര്യവകുപ്പിന്റെ പച്ചക്കൊടി. ഒരു വർഷത്തിലേറെക്കാലം ധനകാര്യവകുപ്പിൽ കുടുങ്ങിക്കിടന്ന ശേഷമാണ് അനുമതി. ധനവകുപ്പും....

FINANCE November 10, 2022 ലൈഫ് ഇൻഷുറൻസ് ബിസിനസ് പ്രീമിയം വരുമാനം 15% ഉയർന്നു

മുംബൈ: രാജ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറിൽ 15.3 ശതമാനം ഉയർന്ന് 24,916.58 കോടി....

CORPORATE November 10, 2022 ഇലോണ്‍ മസ്കിന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ വന്‍ ഇടിവ്. ടെസ്ലയുടെ ഓഹരികള്‍ 52....

ENTERTAINMENT November 10, 2022 ടെലിവിഷൻ ചാനലുകള്‍ക്ക് പുതിയ മാർഗനിർദേശം

ന്യൂഡല്ഹി: ഇന്ത്യയിലെ ടെലിവിഷന് ചാനലുകള് അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്ലിങ്കുചെയ്യുന്നതിനുമുള്ള മാര്ഗനിര്ദേശങ്ങള്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പുതിയ മാര്ഗനിര്ദേശ പ്രകാരം ദേശീയതാത്പര്യം....