Author: livenewage
ന്യൂഡല്‍ഹി: കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇന്ത്യയിൽ പെട്രോൾ,....
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം(എംഎസ്എംഇ) വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.....
കൊച്ചി: ജിയോ ട്രൂ 5ജി സേവനം കേരളത്തിൽ ഇതുവരെ 21 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ ജിയോയുടെ 5G സേവനങ്ങൾ കേരളത്തിൽ....
ഹൈദരാബാദ്: 2008-09ലെ ആഗോള മാന്ദ്യം ഇപ്പോൾ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ദുവ്വുരി സുബ്ബറാവു. ഇന്ത്യയിലെ....
മുംബൈ: വിദേശ നിക്ഷേപകർ ഈമാസം ഇതുവരെ 11,500 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളിൽ യുഎസ്....
ആഭ്യന്തര വിപണിയിൽ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അടുത്ത സാമ്പത്തിക വർഷത്തിലേക്കും ഡീസൽ, ഗ്യാസോലിൻ എന്നിവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ നീട്ടുമെന്ന്....
ദില്ലി: പാക്കിസ്ഥാനിലും ചൈനയിലും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർ രാജ്യത്ത് ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കൾ’ ഒഴിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര....
കഴിഞ്ഞ മൂന്ന് മാസമായി ഓഹരി വിപണി കരടികളുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട നാലിലൊന്ന് ഓഹരികളും ഒരു....
ഓഹരി വിപണിയിലെ ശക്തമായ തിരുത്തലിനെ തുടര്‍ന്ന് നിഫ്‌റ്റിയുടെ പിഇ (പ്രൈസ് ടു ഏര്‍ണിംഗ് റേഷ്യോ) പത്ത് വര്‍ഷത്തെ ശരാശരിയിലേക്ക് എത്തി.....
തകര്‍ച്ചയിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ സ്വിറ്റ്സര്‍ലാന്‍ഡിലെ തന്നെ എതിരാളിയായ യുബിഎസ് ഏറ്റെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുക 9,000 ജീവനക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്.....
