Author: livenewage

AGRICULTURE March 22, 2023 റബ്ബര്‍ കര്‍ഷകരെ വലച്ച് സംസ്ഥാന സര്‍ക്കാര്‍; ഇന്‍സെന്റീവായി നല്‍കാനുള്ളത് കോടികള്‍

കണ്ണൂര്: റബ്ബര് വിലയുമായി ബന്ധപ്പെട്ട വിവാദങ്ങള് കനക്കുന്നതിനിടെ റബ്ബര് കര്ഷകരെ വലച്ച് സംസ്ഥാന സര്ക്കാര്. റബ്ബറുത്പാദന ഇന്സെന്റീവായി കര്ഷകര്ക്ക് സര്ക്കാര്....

LAUNCHPAD March 22, 2023 ബാങ്ക് അക്കൗണ്ടുകളിൽ 35 ശതമാനവും സ്ത്രീകളുടേതെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യയിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ മൂന്നിലൊന്നും സ്ത്രീകളുടെ പേരിലാണ്. എന്നാൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപത്തുകയുടെ....

CORPORATE March 22, 2023 സമ്പൂർണ ഭക്ഷ്യ-പാനീയ കമ്പനിയാകാൻ അമുൽ

ദില്ലി: സമ്പൂർണ ഭക്ഷണ പാനീയ കമ്പനിയാകാൻ അമുൽ. ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ്....

REGIONAL March 22, 2023 ഹില്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാര്‍: മന്ത്രി പി. രാജീവ്

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നീക്കംനടത്തുന്ന കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിനെ (ഹില്‍ ഇന്ത്യ)....

CORPORATE March 22, 2023 സ്റ്റാർബക്ക്സ് സിഇഒ ആയി ലക്ഷ്മൺ നരസിംഹൻ

അമേരിക്കൻ മൾട്ടിനാഷണൽ കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്ക്സിൻെറ തലപ്പത്ത് ഇന്ത്യൻ വംശജൻ .ലക്ഷ്മൺ നരസിംഹൻ ആണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ....

STOCK MARKET March 22, 2023 ഐപിഒ: 12 മാസത്തിനുള്ളില്‍ കരട് രേഖകള്‍ സമര്‍പ്പിക്കാനൊരുങ്ങി മൊബിക്വിക്ക്

ന്യൂഡല്‍ഹി: പേയ്മെന്റ് സേവന ദാതാവായ മൊബിക്വിക്ക് അടുത്ത 12-18 മാസത്തിനുള്ളില്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) കരട് രേഖകള്‍ ഫയല്‍....

REGIONAL March 22, 2023 സംസ്ഥാനത്ത് കെട്ടിട നികുതി വർഷംതോറും അഞ്ചു ശതമാനം വർധിപ്പിക്കും

തിരുവനന്തപുരം: കെട്ടിട നികുതി വർഷം തോറും അഞ്ച് ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധനകാര്യ ബിൽ (രണ്ടാം നമ്പർ) നിയമസഭ....

GLOBAL March 22, 2023 ശ്രീലങ്കക്ക് 2.9 ബില്യൺ ഡോളറിന്റെ ഐഎംഎഫ് സഹായം

വാഷിങ്ടൺ: സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയെ രക്ഷിക്കാൻ 2.9 ബില്യൺ ഡോളറിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഇന്റർനാഷണൽ മോനിറ്ററി ഫണ്ട്.....

ECONOMY March 22, 2023 ഇന്ത്യൻ വ്യോമയാന വിപണി വളരുന്നു

ദില്ലി: അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടി വരിക 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയുമെന്ന് യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ്.....

CORPORATE March 22, 2023 ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ റിലയന്‍സ് റീട്ടെയിലും ജിയോയും

മുംബൈ: ലോകത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഉപസ്ഥാപനങ്ങളായ....