Author: livenewage

ECONOMY May 2, 2023 ജിഎസ്‌ടി വരുമാനത്തിൽ പുതുറെക്കോർഡ്; ഏപ്രിലിൽ ഖജനാവിലെത്തിയത് ₹1.87 ലക്ഷം കോടി

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. രാജ്യത്തെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത്....

ECONOMY May 1, 2023 വ്യവസായ മേഖലയിൽ വളർച്ച; ഏപ്രിലിലെ പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിൽ

ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖല കഴിഞ്ഞമാസം മികച്ച വളര്ച്ച കൈവരിച്ചതായി പര്ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ). ഏപ്രിലിലെ പിഎംഐ നാല് മാസത്തെ....

ECONOMY May 1, 2023 പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും; വിപണി വിലയ്ക്ക് വിൽപ്പനയ്‌ക്കൊരുങ്ങി സ്വകാര്യ കമ്പനികള്‍

ഹൈദരാബാദ്: റിലയന്സും നയാര എനര്ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ....

FINANCE May 1, 2023 ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ; സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നുവെന്ന് മുന്നറിയിപ്പ്

മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ്....

CORPORATE May 1, 2023 കടപ്പത്രത്തിലൂടെ 750 കോടി രൂപ സമാഹരിച്ച് കെഎഫ്സി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു.....

NEWS May 1, 2023 മണ്‍സൂണ്‍ മഴ കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഈ വർഷം ജൂണ്‍-സെപ്റ്റംബര്‍ കാലളവിൽ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കാലാവസ്ഥാ പ്രതിഭാസമായ എല്‍....

FINANCE May 1, 2023 അടൽ പെൻഷനിൽ ചേർന്നത് 1.19 കോടി വരിക്കാർ

ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു,....

STOCK MARKET May 1, 2023 2023ലെ ഏറ്റവും ഉയര്‍ന്ന എഫ്‍പിഐ വാങ്ങല്‍ ഏപ്രിലില്‍

മുംബൈ: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഏപ്രിലിൽ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയത് 11,631 കോടി രൂപയുടെ വാങ്ങൽ. ഈ വര്‍ഷം....

TECHNOLOGY May 1, 2023 ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരടുരൂപം ഉടൻ

ന്യൂഡൽഹി: നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ....

CORPORATE May 1, 2023 വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു

ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനി, ഓസ്ട്രേലിയൻ ബന്ധമുള്ള മൂന്ന് കമ്പനികളിലെ ‍ഡയറക്ടർ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ....