Author: livenewage
ന്യൂഡൽഹി: റേഡിയോ ബുള്ളറ്റിന് തുടങ്ങുമ്പോള്ത്തന്നെ കേൾക്കുന്ന ‘ദിസ് ഈസ് ഓള് ഇന്ത്യാ റേഡിയോ’ എന്ന വാചകം ഇന്ത്യക്കാരായ എല്ലാവർക്കും സുപരിചിതമായിരിക്കും.....
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന് 400 രൂപ കൂടി 45,600ലെത്തി. ഗ്രാമിന് 50....
തിരുവനന്തപുരം: മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബി.പി.സി.എലുമായി (ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ്)....
കൊച്ചി: റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ (ആര്‍ഇഐടി) നെക്സസ് സെലക്ട് ട്രസ്റ്റിൻ്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) മെയ് 9....
കൊച്ചി: 2023 സാമ്പത്തിക വർഷ ത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2437 കോടി രൂപയിലെത്തി. നികുതിക്കു ശേഷമുള്ള 2023....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യൂകോ ബാങ്ക് 1862 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മാർച്ച് 31ന് അവസാനിച്ച പാദത്തിൽ....
ദുബായ്: ഒരു ശതമാനം നികുതി ഇളവോടെ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്റെ പരിധി 140 ടണ്ണായി ഇന്ത്യ വർധിപ്പിച്ചു.....
ദില്ലി: പിഎഫ് പെൻഷനില്‍ ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടി. ജൂൺ 26 തീയതി വരെയാണ് സമയപരിധി നീട്ടിയത്.....
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) ഡെലിവറി പങ്കാളികള്‍ക്ക് ക്ലെയിം തുകയായി സ്വിഗ്ഗി 31 കോടി രൂപ നല്‍കി.2015 മുതലാണ്....
മുംബൈ: പ്രമുഖ ഇലക്ട്രോണിക്, ഉത്പാദന വിതരണ കമ്പനിയായ ഹാവല്‍സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 362 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ....
