Author: livenewage
രാജ്യത്ത് തക്കാളി വില റോക്കറ്റ് പോലെ കുതിച്ച് ഉയരുന്നു. ഉത്തരാഖണ്ഡില്‍ തക്കാളി കിലോഗ്രാമിന് 250 രൂപയായാണ് വില. ഗംഗോത്രി ധാമിലാണ്....
ദില്ലി: ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവച്ചെന്ന വാർത്തകൾ നിരസിച്ച് ലോ-കോസ്റ്റ് എയർലൈനായ ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ.....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചത്. പ്രധാനമായും ജൂണില്‍ ഏഴ് മേഖലകളിലാണ്....
തിരുവനന്തപുരം: വീട്ടിൽ കുട്ടികളെയും പ്രായമായവരെയും പരിചരിക്കേണ്ടതിനാൽ സംസ്ഥാനത്തെ ഭൂരിപക്ഷം സ്ത്രീകൾക്കും ജോലി ഉപേക്ഷിക്കേണ്ടി വരുന്നതായി കണ്ടെത്തൽ. കേരള നോളജ് ഇക്കോണമി....
പൊതു വിപണി ഇടപാടുകളിലൂടെ പിരമൽ എന്റർപ്രൈസസിന്റെ 575 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഒരു സ്ഥാപനം ഇന്നലെ വിറ്റഴിച്ചു. ബിഎസ്‌ഇയിൽ....
ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് ബദല്‍ എന്ന പ്രതീതി ഉണര്‍ത്തി, ഫേസ്ബുക്ക് ഉടമകളായ മെറ്റ ഇന്നലെയാണ് ത്രെഡ്‍സ് ആപ്പ് ലോക വ്യാപകമായി....
മുംബൈ: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖല ഫണ്ടുകള്‍ കണ്ടെത്താന്‍ വൈഷമ്യം നേരിടുന്നതായി വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. 2023-ന്റെ ആദ്യ....
കൊച്ചി: ഉണര്‍വിലേക്ക് വീണ്ടും ചുവടുവച്ച് കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖല. കൊവിഡും നികുതിഭാരവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയും ഉള്‍പ്പെടെ സൃഷ്ടിച്ച....
ന്യൂഡൽഹി: ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി.....
ന്യൂഡൽഹി: മേയ് 16ന് ആരംഭിച്ച രാജ്യവ്യാപക പരിശോധനയിൽ 15,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായും 4900 വ്യാജ ചരക്ക് സേവന....
