Author: livenewage
മുംബൈ: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് മുംബൈ. സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂൺ പുറത്തുവിട്ട....
മുംബൈ: ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വര്‍ദ്ധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. 2025....
ന്യൂഡല്ഹി: കേരളം ഇന്ന് (ചൊവ്വാഴ്ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ്....
മുംബൈ: എബിഎച്ച്എഫ്എല്‍- ഫിന്‍വേഴ്സ് എന്ന ഏകീകൃത ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആദിത്യ ബിര്‍ള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്.....
കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാൻഡുകളുടെ നിർമാതാക്കളും ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളുമായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ്....
കോഴിക്കോട്: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിച്ചാൽ മെയ്‌മാസത്തിൽ....
ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്നു. ഇന്ത്യയിൽ മിനിമം വേതനത്തിന് പകരം, ലിവിങ് വേതനം 2025....
അന്താരാഷ്ട്ര രംഗത്തും ശ്രദ്ധേയമാകുകയാണ് വന്ദേഭാരത് എക്സ്‍പ്രസ്. കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ച് ചിലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളും. വന്ദേഭാരത് രാജ്യത്ത് വിജയമാക്കിയതിന്....
ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണികളിലെ പ്രധാന ചർച്ചവിഷയം റിലയൻസ് പവറും, അനിൽ അംബാനിയുമാണ്. അതിഗംഭീര തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് അനിൽ....
