Author: livenewage

ECONOMY May 1, 2024 തിരുവനന്തപുരം മെട്രോയ്ക്ക് 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.)....

NEWS May 1, 2024 സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വൈകാതെ വർധിക്കും; നിലവിലെ വർധനയുടെ കാലാവധി തീരുന്നത് ജൂൺ 30ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതോടെ അടുത്ത വൈദ്യുതിനിരക്ക് വർധനയ്ക്കുള്ള നടപടികൾ തുടങ്ങും. നവംബറിൽ വരുത്തിയ വർധനയുടെ കാലാവധി ജൂൺ 30-ന്....

TECHNOLOGY May 1, 2024 തായ്‌ലന്‍ഡില്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാൻ മൈക്രോസോഫ്റ്റ്

ന്യൂഡല്ഹി: തായ്ലന്ഡില് ആദ്യ റീജണൽ ഡാറ്റാ സെന്റര് ആരംഭിക്കാന് മൈക്രോസോഫ്റ്റ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനങ്ങള്ക്ക് ഉള്പ്പടെ പ്രവര്ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ്....

REGIONAL May 1, 2024 സംസ്ഥാനത്തെ വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം....

ECONOMY May 1, 2024 ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ....

CORPORATE May 1, 2024 ഗോദ്‌റേജ് കമ്പനിയുടെ നേതൃത്വം പുതുതലമുറയിലേക്ക്‌

മണിക്കൂറുകള് നീണ്ട ചര്ച്ചകള്ക്കൊടുവില് ഗോദ്റേജ് കമ്പനി വിഭജിക്കാന് ഗോദ്റേജ് കുടുംബം തീരുമാനിച്ചു. സമവായപ്രകാരം ഗോദ്റേജ് എന്റര്പ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) മേല്നേട്ടം ജംഷിദ്....

ECONOMY May 1, 2024 വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു; ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന്....

CORPORATE May 1, 2024 കാനേഡിയല്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ റിലയന്‍സ്

ജൂലൈയിലെ വില്‍പ്പനക്കായി രണ്ട് ദശലക്ഷം ബാരല്‍ കാനേഡിയല്‍ ക്രൂഡ് വാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇത് കാനഡയിലെ പുതിയ ട്രാന്‍സ് മൗണ്ടന്‍....

CORPORATE May 1, 2024 എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 38,238 കോടി രൂപ കടന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 38,238 കോടി....

LAUNCHPAD May 1, 2024 ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെർഫോമർ പുരസ്ക്കാരം’

മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റി(NHAI)യുടെ അംഗീകാരം. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അതോറിറ്റി....