Author: livenewage

CORPORATE June 10, 2024 ഇലോൺ മസ്‌ക് ടെസ്‌ല വിടുമെന്ന് ഓഹരി ഉടമകൾക്ക് മുന്നറിയിപ്പുമായി റോബിൻ ഡെൻഹോം

ലോകത്തെ ഒന്നാംനിര സമ്പന്നരിൽ മുമ്പനെന്നതിലുപരി വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ വഴിയും, വിവാദപരമായ പരാമർശങ്ങൾ വഴിയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ് ഇലോൺ മസ്‌ക്.....

STOCK MARKET June 10, 2024 ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി; ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു

സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്മെന്റുകൾ....

GLOBAL June 10, 2024 ക്രൂഡ് വിലയിടിവിനെത്തുടർന്ന് 60 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ യുഎസ്

ന്യൂയോർക്ക്: ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേയ്ക്ക് കൂടുതൽ എണ്ണയെത്തിക്കാൻ പദ്ധതിയിട്ട് ബൈഡൻ ഭരണകൂടം. ആഗോള എണ്ണവില....

CORPORATE June 10, 2024 മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിപ്പിക്കാൻ മുൻനിര ടെലികോം കമ്പനികൾ

കൊച്ചി: പുതിയ സർക്കാർ അധികാരമേറ്റതോടെ മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിപ്പിക്കാൻ മുൻനിര ടെലികോം കമ്പനികളായ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും....

REGIONAL June 10, 2024 സാ​ഹ​സി​ക വി​നോ​ദ​ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മായി ​​​കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ഡ​​​സ​​​നോ​​​ളം പു​​​തി​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി സാ​​​ഹ​​​സി​​​ക ക്യാ​​​ന്പിം​​​ഗ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​റ​​​ച്ച് ടൂ​​​റി​​​സം വ​​​കു​​​പ്പ്. സാ​​​ഹ​​​സി​​​ക​​​ത....

REGIONAL June 10, 2024 സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി....

ECONOMY June 10, 2024 കസ്റ്റംസില്‍ നിന്ന് ഫിറ്റ് ടാഗ് ലഭിക്കാതെ വൈറ്റ് ഗുഡ്സ്, എഫ്എംസിജി ഇറക്കുമതികള്‍

മുംബൈ: ഇറക്കുമതിയില്‍ കാലതാമസം നേരിട്ട് വൈറ്റ് ഗുഡ്സ്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഫ്എംസിജി കമ്പനികള്‍. വിവിധ തുറമുഖങ്ങളിലെ കസ്റ്റംസ് അധികാരികള്‍ മൂന്നാം....

LAUNCHPAD June 10, 2024 രാജ്യാന്തര യാത്രകൾക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസിൽ പുതിയ മാറ്റങ്ങൾ വരുന്നു

അന്താരാഷ്ട്ര യാത്രകൾക്കുള്ള ഇമിഗ്രേഷൻ പരിശോധനകൾ ലളിതമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദക്ഷിണേഷ്യയുടെ ട്രാൻസിറ്റ് ഹബ്ബുകളായി ഇന്ത്യയിലെ വിമാനത്താവളങ്ങളെ വികസിപ്പിക്കാനാണ് സർക്കാർ....

FINANCE June 10, 2024 ബൾക്ക് ഡെപ്പോസിറ്റ് പരിധി ഇനി മൂന്നു കോടി

മുംബൈ: ബാങ്കുകളിലെ വൻകിട സ്ഥിരനിക്ഷേപ (ബൾക്ക് ഫിക്സഡ് ഡെപ്പോസിറ്റി) പരിധി ഉയർത്തി റിസർവ് ബാങ്ക്. രണ്ടു കോടി രൂപയിൽനിന്നു മൂന്നു....

CORPORATE June 10, 2024 ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ

ന്യൂയോർക്ക്: ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് ഐടി ഭീമൻമാരായ ഗൂഗിളും മൈക്രോസോഫ്റ്റും. ടെക് ലോകത്ത് വലിയ ആശങ്ക നൽകുന്ന പിരിച്ചുവിടലുകളാണ് ഇപ്പോൾ....