Author: livenewage

ECONOMY June 13, 2024 ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ഒന്നാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്ണിന് സജ്ജമായി. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം....

CORPORATE June 12, 2024 മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റലിൽ സിഎക്സ് പാർട്ണേസിൻ്റെ 400 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ 400 കോടിയുടെ നിക്ഷേപവുമായി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ സിഎക്സ്....

CORPORATE June 12, 2024 ആപ്പിളിനെ തകർക്കാൻ സാംസങ്ങുമായി കൈകോർക്കാൻ ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ്....

ECONOMY June 12, 2024 കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കടുത്ത വെല്ലുവിളിയായി ഭക്ഷ്യ വിലക്കയറ്റം

കൊച്ചി: ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വർദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും....

STOCK MARKET June 12, 2024 ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി സെബി; നോമിനേഷൻ നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ത്ത അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കില്ല

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടു​ക​ളി​ൽ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ത്ത ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി ​സെ​ക്യൂ​രി​റ്റി എ​ക്സേ​ഞ്ച് ബോ​ർ​ഡ് ​ഓ​ഫ് ഇ​ന്ത്യ (സെ​ബി). ജൂ​ൺ....

STARTUP June 12, 2024 കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യവ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള ശ​​​രാ​​​ശ​​​രി​​​യുടെ അ​​​ഞ്ചി​​​ര​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ (ഗ്ലോ​​​ബ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റം റി​​​പ്പോ​​​ർ​​​ട്ട്-​​​ജി​​​എ​​​സ്ഇ​​​ആ​​​ർ) കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള....

NEWS June 12, 2024 കോളേജ് പ്രവേശനത്തില്‍ വമ്പന്‍ മാറ്റവുമായി യുജിസി; ഇനി വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍

ന്യൂഡൽഹി: സര്വകലാശാല പ്രവേശനങ്ങളില് വമ്പന് മാറ്റവുമായി യുജിസി. സര്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്ഷത്തില് രണ്ട് തവണ പ്രവേശനമാക്കാനാണ്....

CORPORATE June 12, 2024 ഓല ഇലക്‌ട്രിക്കിന്റെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി

ബെംഗളൂരു: ഇലക്‌ട്രിക്‌ വാഹന നിര്‍മാതാക്കളായ ഓല ഇലക്‌ട്രിക്കിന്‌ 7250 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടത്തുന്നതിന്‌ സെബിയുടെ....

STOCK MARKET June 12, 2024 വീണ്ടും ഐപിഒ വസന്തത്തിനൊരുങ്ങി ഇന്ത്യൻ വിപണി

മുംബൈ: അടുത്ത രണ്ട്‌ മാസങ്ങളിലായി 30,000 കോടി രൂപ ധനസമാഹരണം ലക്ഷ്യമിട്ട്‌ രണ്ട്‌ ഡസനിലേറെ കമ്പനികള്‍ ഐപിഒകളുമായി എത്തുന്നു. മോദി....

ECONOMY June 12, 2024 ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ട​​​യ​​​ർ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 12 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന

കൊ​​​ച്ചി: 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ട​​​യ​​​ർ ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ച്ചു. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 12 ശ​​​ത​​​മാ​​​നം....