Author: Desk Newage
കൊച്ചി: ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ തിയ്യേറ്ററായ നാം അവതരിപ്പിക്കുന്ന ‘ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’ നാടകത്തിന്റെ ആദ്യ....
തിരുവനന്തപുരം: റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സംരംഭമായ ജെന്‍ റോബോട്ടിക്സ് സ്ഥാപകരെ അദാനി ഗ്രൂപ്പ് ഫെല്ലോഷിപ്പിനായി തിരഞ്ഞെടുത്തു. സൃഷ്ടിച്ച സംരംഭവും അതിന്‍റെ....
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും വ്യവസായ വിദഗ്ധര്‍, ട്രേഡ് യൂണിയനുകള്‍,....
കാസറഗോഡ്: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിലെ റോബോട്ടിക് ഷോയായ ‘ഹലോ ബോട്ട്സ് 22’ ജനശ്രദ്ധ ആകർഷിക്കുന്നു. റോബോട്ടുകളുടെ ഉപയോഗം സാധാരണ....
ഐഐടി മദ്രാസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുകൊച്ചി: വൈപ്പിന്‍-മുനമ്പം പ്രദേശത്തെ തീരസംരക്ഷണത്തിനും വികസനത്തിനുമായി ഐഐടി മദ്രാസ് തയ്യാറാക്കിയ സമഗ്രപഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.....
ചെന്നൈ, 22 ഡിസംബർ 2022: പ്രമുഖ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് സെന്ററായ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റി (GGHC) 2 ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി....
മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്ററിതാ.ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും....
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി....
കാസര്‍കോട് : പത്ത് ദിവസങ്ങള്‍, മൂന്ന് വേദികള്‍, കണ്ണും കാതും മനസും കവരുന്ന ഇരുന്നൂറില്‍പ്പരം സ്റ്റാളുകള്‍. സപ്തഭാഷ സംഗമ ഭൂമി മിഴി....
2024-ഓടെ സൗകര്യ-തലത്തിലുള്ള കാർബൺ ന്യൂട്രാലിറ്റി പ്രതിബദ്ധത കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ....
