എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

എയറോണ്‍ കോംപൊസിറ്റ്‌ ഓഹരി വില്പന ആരംഭിച്ചു

കോ​ട്ട​യം: പോ​ളി​മ​ര്‍ ഉ​ത്‍പ​ന്ന നി​ര്‍മാ​ണരം​ഗ​ത്തെ മു​ന്‍നി​ര ക​മ്പ​നി​യാ​യ എ​യ​റോ​ണ്‍ കോം​പൊ​സി​റ്റ്‌ ലി​മി​റ്റ​ഡ്‌ പ്ര​ഥ​മ ഓ​ഹ​രി വി​ല്പ​ന (ഐ​പി​ഒ) ആ​രം​ഭി​ച്ചു.

10 രൂ​പ മു​ഖ​വി​ല​യു​ള്ള 44.88 ല​ക്ഷം പു​തി​യ ഓ​ഹ​രി​ക​ളാ​ണ്‌ ഐ​പി​ഒ​യി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്‌.

121-125 രൂ​പ​യാ​ണ്‌ ഓ​ഹ​രി​യു​ടെ നി​ശ്ചി​ത വി​ല. റീ​ട്ടെ​യി​ല്‍ നി​ക്ഷേ​പ​ക​ര്‍ക്ക്‌ വാ​ങ്ങാ​വു​ന്ന ഏ​റ്റ​വും കു​റ​വ്‌ ഓ​ഹ​രി​ക​ൾ 1000 ആ​ണ്. നാ​ളെ​വ​രെ ഓ​ഹ​രി വാ​ങ്ങാം.

ഇങ്ങനെ സ​മാ​ഹ​രി​ക്കു​ന്ന തു​ക​യി​ല്‍ 39 കോ​ടി രൂ​പ​ ഗു​ജ​റാ​ത്തി​ലെ മെ​ഹ​സാ​ന​യി​ല്‍ ക​മ്പ​നി​യു​ടെ പു​തി​യ ഉ​ത്പാ​ദ​ന കേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​യി​ വിനിയോഗിക്കും.

X
Top