കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ബജാജ് അലയന്‍സ് ലൈഫിന് 950 കോടി രൂപയുടെ ബിസിനസ്

കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വര്‍ധനവോടെ 950 കോടി രൂപയുടെ പുതിയ ഇന്‍ഷൂറന്‍സ് മൂല്യം കരസ്ഥമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത പുതിയ ബിസിനസിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമെന്ന നേട്ടവും 39 ശതമാനമെന്ന സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കും ബജാജ് അലയന്‍സ് ലൈഫ് കരസ്ഥമാക്കി.

സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പുതുമകളും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന എന്ന പ്രമേയവുമായാണ് ഈ മുന്നേറ്റങ്ങള്‍ നടത്തിയതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

X
Top