തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ഈയാഴ്ച മുത്തൂറ്റിന്റെ ഉൾപ്പെടെ 8 ഐപിഒകൾ

മുംബൈ: ഈ വ്യാപാര ആഴ്ചയിൽ എട്ട് കമ്പനികളാണ് പ്രാഥമിക പൊതു ഓഹരി വിൽപനയുമായി (ഐപിഒ), വിപണിയിലേക്ക് കടന്നെത്തുന്നത്. ഇതിൽ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡും ഉൾപ്പെടുന്നു.

അടുത്തയാഴ്ച പബ്ലിക് ഇഷ്യൂ ആരംഭിക്കുന്ന 8 ഐപിഒകളുടെയും അവയുടെ അനൗദ്യോഗിക വിപണിയിലെ പ്രീമിയവും (ജിഎംപി) ഉൾപ്പെടെയുള്ള വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.

മോത്തിസൺസ് ജ്വല്ലേഴ്സ് ഐപിഒ
ഓഹരിക്കുവേണ്ടി അപേക്ഷിക്കാനുള്ള തീയതി : ഡിസംബർ 18 മുതൽ 20 വരെ
ഓഹരിയുടെ വിലനിലവാരം : 52 – 55 രൂപയിൽ അപേക്ഷിക്കാം
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 26
നിലവിൽ ഐപിഒ ഓഹരിയിൽ രേഖപ്പെടുത്തുന്ന പ്രീമിയം : 106 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 192%

മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ
ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയപരിധി : ഡിസംബർ 18 മുതൽ 20 വരെ
ഓഹരി ഇഷ്യൂ ചെയ്യുന്ന വിലനിലവാരം : 277 രൂപ മുതൽ 291 രൂപ വരെ
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 26
ഐപിഒ ഓഹരിയിൽ ഇപ്പോൾ കുറിക്കുന്ന പ്രീമിയം : 80 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 28%

സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഐപിഒ
ഓഹരിക്കുവേണ്ടി അപേക്ഷിക്കാനുള്ള തീയതി : ഡിസംബർ 18 മുതൽ 20 വരെ
ഓഹരിയുടെ വിലനിലവാരം : 340 – 360 രൂപയിൽ അപേക്ഷിക്കാം
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 26
നിലവിൽ ഐപിഒ ഓഹരിയിൽ രേഖപ്പെടുത്തുന്ന പ്രീമിയം : 66 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 18%

ഹാപ്പി ഫോർജിങ്സ് ഐപിഒ
ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയപരിധി : ഡിസംബർ 19 മുതൽ 21 വരെ
ഓഹരി ഇഷ്യൂ ചെയ്യുന്ന വിലനിലവാരം : 808 രൂപ മുതൽ 850 രൂപ വരെ
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 27
ഐപിഒ ഓഹരിയിൽ ഇപ്പോൾ കുറിക്കുന്ന പ്രീമിയം : 460 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 54%

ആർബിസെഡ് ജ്വല്ലേഴ്സ് ഐപിഒ
ഓഹരിക്കുവേണ്ടി അപേക്ഷിക്കാനുള്ള തീയതി : ഡിസംബർ 19 മുതൽ 21 വരെ
ഓഹരിയുടെ വിലനിലവാരം : 95 – 100 രൂപയിൽ അപേക്ഷിക്കാം
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 27
നിലവിൽ ഐപിഒ ഓഹരിയിൽ രേഖപ്പെടുത്തുന്ന പ്രീമിയം : 0 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 0%

ക്രെഡോ ബ്രാൻഡ്സ് ഐപിഒ (മുഫ്തി ജീൻസ്)
ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയപരിധി : ഡിസംബർ 19 മുതൽ 21 വരെ
ഓഹരി ഇഷ്യൂ ചെയ്യുന്ന വിലനിലവാരം : 266 രൂപ മുതൽ 280 രൂപ വരെ
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 27
ഐപിഒ ഓഹരിയിൽ ഇപ്പോൾ കുറിക്കുന്ന പ്രീമിയം : 120 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 43%

ആസാദ് എൻജിനീയറിങ് ഐപിഒ
ഓഹരിക്കുവേണ്ടി അപേക്ഷിക്കാനുള്ള തീയതി : ഡിസംബർ 20 മുതൽ 22 വരെ
ഓഹരിയുടെ വിലനിലവാരം : 499 – 524 രൂപയിൽ അപേക്ഷിക്കാം
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 28
നിലവിൽ ഐപിഒ ഓഹരിയിൽ രേഖപ്പെടുത്തുന്ന പ്രീമിയം : 380 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 73%

ഇന്നോവ കാപ്ടാബ് ഐപിഒ
ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയപരിധി : ഡിസംബർ 21 മുതൽ 26 വരെ
ഓഹരി ഇഷ്യൂ ചെയ്യുന്ന വിലനിലവാരം : 426 രൂപ മുതൽ 448 രൂപ വരെ
ഓഹരിയുടെ ലിസ്റ്റിങ് തീയതി : ഡിസംബർ 29
ഐപിഒ ഓഹരിയിൽ ഇപ്പോൾ കുറിക്കുന്ന പ്രീമിയം : 125 രൂപ
ലിസ്റ്റിങ്ങിൽ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടം : 28%

X
Top