TECHNOLOGY
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരു മാസത്തില്‍ എത്ര....
മുംബൈ: മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422....
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പണിയുന്ന റെയില്‍പ്പാതയുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. 1482 കോടിയാണ് പ്രതീക്ഷിക്കുന്ന....
ചെന്നൈ: ചന്ദ്രയാൻ – 5 ദൗത്യത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ബെംഗളൂരുവിൽ....
2016ലാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്‍റ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും....
മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ രാജ്യത്തുനിന്നുള്ള മൊബൈല്‍ഫോണ്‍ കയറ്റുമതി 1.75 ലക്ഷം കോടി രൂപ (21....
ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് ഇന്ത്യൻ ടെലികോം കന്പനികൾക്കു ഭീഷണിയായേക്കില്ലെന്നു റിപ്പോർട്ട്. ഇന്ത്യൻ ടെലികോം കന്പനികളുടെ കുറഞ്ഞ....
ന്യൂഡൽഹി: കയറ്റുമതി ചെയ്യാനുള്ള എയർപോഡുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആപ്പിൾ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ....
ന്യൂഡൽഹി: സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ....
കോയമ്പത്തൂർ: സെമി കണ്ടക്ടർ ഉൽപാദനത്തിൽ വൻ കുതിപ്പിനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂർ ജില്ലയിലെ സൂലൂർ, തിരുപ്പൂർ ജില്ലയിലെ പല്ലടം എന്നിവിടങ്ങളിൽ സെമി....
