STOCK MARKET
മുംബൈ: ബ്രോക്കറേജ് സ്ഥാപനം ജെഫറീസിന്റെ കണക്കുകൂട്ടലുകള്‍ മറികടന്ന ജൂണ്‍പാദ വില്‍പന അശോക് ലെയ്‌ലാന്റ് ഓഹരികളെ ഉയര്‍ത്തി.ഒരു ശതമാനം നേട്ടത്തിലാണ് സ്‌റ്റോക്ക്....
കൊച്ചി: 2023-24 സാമ്പത്തികവര്‍ഷത്തിലെ ഒന്നാംപാദത്തില്‍ വായ്പ,നിക്ഷേപ വളര്‍ച്ച 21 ശതമാനം ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് പറയുന്നു. ഇതോടെ ബാങ്ക് ഓഹരി....
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 439.45 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 65158.01 ലെവലിലും നിഫ്റ്റി....
കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ ആശ്ചര്യകരവും അപ്രതീക്ഷിതവുമായ ശക്തിയിലാണ് (ഒന്നാം പാദത്തില്‍ 2% ജിഡിപി വളര്‍ച്ച) നിലവിലെ റാലി, ജിയോജിത് ഫിനാന്‍ഷ്യല്‍....
മുംബൈ: ജൂണ്‍ 30 ന് വിപണി റെക്കോര്‍ഡ് ഉയരം തീര്‍ത്തു. സെന്‍സെക്‌സ് 803 പോയിന്റ് അഥവാ 1.26 ശതമാനം ഉയര്‍ന്ന്....
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 20 നിശ്ചയിച്ചിരിക്കയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്....
മുംബൈ: ശരിയായ വെളിപെടുത്തല്‍ നടത്താത്തിന്റെ പേരില്‍ വേദാന്ത ലിമിറ്റഡിന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 30....
മുംബൈ: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറുകളിലൂടെ 1,350 കോടി രൂപ....
ജ്വല്ലറി റീട്ടെയില്‍ ശൃംഖല ആയ സെന്‍കോ ഗോള്‍ഡ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂലായ് നാലിന് ആരംഭിക്കും. ജൂലായ്....
കൊച്ചി: കേരളം ആസ്‌ഥാനമായുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതുമായ കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചു വർഷംകൊണ്ടു 100 ശതമാനത്തിലേറെ വർധന.....
