STOCK MARKET
മുംബൈ: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം റെക്കോഡ് ഉയരത്തിലെത്തി. 316.64 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം.....
മുംബൈ: അടുത്ത വർഷം മാർച്ചോടെ ഓഹരി വിപണി ഒരു മണിക്കൂർ സെറ്റിൽമെന്‍റിലേക്കും 2024 ഒക്‌ടോബറോടെ തൽക്ഷണ സെറ്റിൽമെന്റിലേക്കും നീങ്ങുമെന്ന് മാർക്കറ്റ്....
വിഷ്‌ണുപ്രകാശ് ആര്‍ പുംഗ്ലിയ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ മികച്ച പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തു. 99 രൂപ ഇഷ്യു....
സെന്‍സെക്‌സ് ഇടിഞ്ഞപ്പോള്‍ ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ഉയര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞപ്പോള്‍ ബിഎസ്‌ഇയിലെ....
തുടര്‍ച്ചയായി അഞ്ച് മാസം മുന്നേറ്റം നടത്തിയതിനു ശേഷമാണ് ഓഗസ്റ്റില്‍ നിഫ്‌റ്റി ഇടിവ് നേരിട്ടത്. പ്രധാനമായും ബാങ്ക് ഓഹരികളിലെ വില്‍പ്പനയാണ് നിഫ്‌റ്റിയുടെ....
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഉണര്‍വിലാണ്. സെന്‍സെക്‌സ് 98.41 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന്....
സെരോദയുടെ സ്ഥാപകരായ നിഖിൽ കാമത്തിനും നിതിൻ കാമത്തിനും 100 കോടി രൂപയുടെ ഓഹരികൾ നൽകാൻ കമ്പനിയുടെ ബോർഡ് അനുമതി നൽകിയതിന്‍റെ....
മുംബയ്: ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെ.എഫ്.എസ്) ഉൾപ്പെടെയുള്ള പത്ത് കമ്പനികളുടെ സർക്യൂട്ട് പരിധി നിലവിലുള്ള അഞ്ച് ശതമാനത്തിൽ നിന്ന് 20....
മുംബൈ: വിപണികള്‍ ആഴ്ച ശക്തമായി ആരംഭിച്ചെങ്കിലും; ഓപ്പണിംഗ് ട്രേഡില്‍ തന്നെ,എല്ലാ നേട്ടങ്ങളും മായ്ച്ചു, പ്രോഗസീവ് ഷെയേഴ്‌സ്, ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍....
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 240.8 പോയിന്റ് അഥവാ 0.37 ശതമാനം....
