STOCK MARKET

STOCK MARKET April 2, 2024 മാര്‍ച്ചിലെ മൊത്തം വിദേശ നിക്ഷേപം നാല് ലക്ഷം കോടി പിന്നിട്ടു

മുംബൈ: രാജ്യത്തെ വിദേശ നിക്ഷേപത്തില്റെക്കോഡ് വര്ധന. മാര്ച്ചില്4.06 ലക്ഷം കോടി രൂപ(49 ബില്യൺ ഡോളർ) മൂല്യമുള്ള നിക്ഷേപമാണ് വിദേശ സ്ഥാപനങ്ങള്നടത്തിയത്.....

STOCK MARKET April 1, 2024 കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കൊഴുക്കിയത് രണ്ട് ലക്ഷം കോടി രൂപയിലധികം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം കോടി രൂപ ഒഴുക്കി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത്....

STOCK MARKET April 1, 2024 ഓഹരി വിപണി പുതുവർഷത്തിലേക്ക് കടക്കുന്നത് പുത്തൻ പ്രതീക്ഷയോടെ

പുതിയ സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കം. സംഭവബഹുലമായിരുന്ന 52 ആഴ്ചകൾക്കു ശേഷമാണ് ഇന്ന് ഓഹരി വിപണിയിൽ പുതുവർഷ പ്രതീക്ഷകളുമായി വ്യാപാരം....

STOCK MARKET April 1, 2024 ബിറ്റ് കോയിൻ പൂജ്യത്തിലേക്കെത്താൻ സാധ്യതയെന്ന് ജിം റോജേഴ്‌സ്

ബിറ്റ്‌കോയിന്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഈ മാസം 70,000 ഡോളറായി ഉയർന്നിരുന്നു. ഒരു വർഷത്തിൽ....

STOCK MARKET March 30, 2024 2023-24ല്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയ നേട്ടം 26 ലക്ഷം കോടി രൂപ

മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണി കുതിച്ചുകയറിയപ്പോള്‍ സ്‌മോള്‍കാപ്‌ ഓഹരികളാണ്‌ നിക്ഷേപകര്‍ക്ക്‌ കൂടുതല്‍ നേട്ടം നല്‍കിയത്‌. 26 ലക്ഷം....

STOCK MARKET March 28, 2024 ഭാരതി ഹെക്സാകോം ഐപിഒ ഏപ്രില്‍ മൂന്ന് മുതല്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലിഫോണ്‍ സേവന ദാതാക്കളായ ഭാരതി ഹെക്സാകോം ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഏപ്രില്‍....

STOCK MARKET March 28, 2024 ട്രേഡ് + 0 തീർപ്പാക്കൽ പദ്ധതി ഇന്ന് മുതൽ

മുംബൈ: ഓഹരി ഇടപാടുകള് അതേ ദിവസംതന്നെ പൂര്ത്തിയാക്കുന്ന ട്രേഡ് + 0 തീര്പ്പാക്കല് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില് ഇന്ന് തുടക്കമാകും. അതിനായി....

STOCK MARKET March 26, 2024 എസ്ആർഎം കോൺട്രാക്‌ടേഴ്‌സ് ലിമിറ്റഡ് ഐപിഒ ഇന്ന് മുതൽ

ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഒ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നേട്ടമുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്. ഒരു സ്വകാര്യ കമ്പനി....

STOCK MARKET March 26, 2024 ടി പ്ലസ് സീറോ വ്യാപാര രീതി വ്യാഴാഴ്ച്ച മുതല്‍

മുംബൈ: ഓഹരി വിറ്റാല്‍ അന്നു തന്നെ സെറ്റില്‍മെന്റ് നടക്കുന്ന ടി പ്ലസ് സീറോ വ്യാപാര രീതി (ടി+0 സെറ്റില്‍മെന്റ്) പരീക്ഷണാടിസ്ഥാനത്തില്‍....

STOCK MARKET March 23, 2024 വിദേശ ഇടിഎഫുകളില്‍ നിക്ഷേപം: ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തി സെബി

ഏപ്രില്‍ ഒന്നുമുതല്‍ വിദേശ ഇടിഎഫുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകളില്‍ നിക്ഷേപം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് സെബി. മാര്‍ച്ച് 20 നാണ് സെബി....