REGIONAL

REGIONAL September 1, 2022 കൊച്ചി മെട്രോയുടെ പേട്ട- എസ്എന്‍ ജംഗ്ഷൻ റീച്ച് ഉദ്ഘാടനം ഇന്ന്

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്. ജങ്ഷന് റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക്....

REGIONAL August 30, 2022 തിരുവനന്തപുരം, കോഴിക്കോട് മെട്രോ: കര്‍മപദ്ധതി ഉടന്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള് നടപ്പാക്കുന്നതിനുള്ള കര്മപദ്ധതിക്ക് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെ.എം.ആര്.എല്.) ഉടന് രൂപം നല്കും.....

REGIONAL August 29, 2022 സംരംഭക വർഷം പദ്ധതി: ഇതുവരെ രജിസ്റ്റർ ചെയ്തത് അരലക്ഷത്തിലേറെ പുതിയ സംരംഭങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോൾ റജിസ്റ്റർ ചെയ്തത് അരലക്ഷത്തിലേറെ സംരംഭങ്ങൾ.....

REGIONAL August 29, 2022 5 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 സ്വകാര്യ വ്യവസായ പാർക്കുകൾക്കു തത്വത്തിൽ അനുമതി. ആദ്യമായാണു കേരളം സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങുന്നത്. വ്യവസായ....

REGIONAL August 27, 2022 ഭൂപരിധി മാനദണ്ഡങ്ങളിൽ ഇളവുമായി കേരളം; സ്വകാര്യ സംരംഭകർക്ക് 50 ഏക്കർവരെ കൈവശം വയ്ക്കാം

തിരുവനന്തപുരം: വ്യവസായ, വാണിജ്യ, ടൂറിസം, ഐ.ടി മേഖലകളിൽ കൂടുതൽ സംരംഭങ്ങളെ എത്തിക്കുകയും നിക്ഷേപവും തൊഴിലവസരങ്ങളും ഉയർത്തുകയും ലക്ഷ്യമിട്ട് ഭൂപരിധി മാനദണ്ഡങ്ങളിൽ....

REGIONAL August 26, 2022 ഓണക്കാലത്തെ ചെലവുകൾക്കായി കേരളം 3000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ മൂവായിരം കോടി രൂപകൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച ആയിരം കോടി കടമെടുത്തിരുന്നു. ഇതോടെ ഓണക്കാല കടം....

REGIONAL August 25, 2022 തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് മെട്രോ ലൈറ്റ് പദ്ധതികൾ കൊച്ചി മെട്രോ ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലിനെ (കൊച്ചി....

REGIONAL August 25, 2022 കെ ഫോൺ: 83% നിർമാണ ജോലികൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 83% നിർമാണ ജോലികൾ പൂർത്തിയായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ....

REGIONAL August 23, 2022 ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ....

REGIONAL August 23, 2022 സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിക്കുന്നു. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത മഴയും അതുമൂലം സംഭവിച്ച കൃഷിനാശവും വിലക്കയറ്റത്തെ സ്വാധീനിച്ചു.....