NEWS

NEWS December 21, 2022 സ്വകാര്യ പ്രസരണ ലൈൻ: 3 മാസത്തിനകം മാനദണ്ഡവും നിരക്കും നിശ്ചയിക്കേണ്ടി വരും

തിരുവനന്തപുരം: സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്നും മാനദണ്ഡങ്ങൾ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി....

NEWS December 20, 2022 ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈറ്റ് ബിഎസ്സിയ്ക്ക് പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ്കുവൈറ്റ് ബിഎസ്സി ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക് 2.66 കോടി രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക്....

NEWS December 20, 2022 സഹകരണസംഘങ്ങളിൽ തിരഞ്ഞെടുപ്പിന് അതോറിറ്റിക്ക് ശുപാർശ

ന്യൂഡല്ഹി: ഒന്നിലധികം സംസ്ഥാനങ്ങളില് പ്രവര്ത്തിക്കുന്ന സഹകരണസംഘങ്ങളില് തിരഞ്ഞെടുപ്പ് നടത്താന് അതോറിറ്റി വേണമെന്ന് ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്ലില് ശുപാര്ശ. 2002 മുതലുള്ള....

NEWS December 20, 2022 കേരള ടൂറിസത്തിന് പുരസ്കാര തിളക്കം

തിരുവനന്തപുരം: ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. കോവിഡാനന്തര ടൂറിസത്തില്‍ കേരളം....

NEWS December 19, 2022 ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കു സന്ദർശക വീസ ഇനി 15 ദിവസത്തിനുള്ളില്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ്....

NEWS December 17, 2022 ജൂണ്‍ മുതല്‍ യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതി

മുന്‍പ് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി വരുന്ന ജൂണ്‍ ഒന്നു മുതല്‍ യുഎഇയില്‍ നടപ്പിലാക്കിത്തുടങ്ങും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ലാഭത്തിന്റെ ഒന്‍പത് ശതമാനമാണ്....

NEWS December 16, 2022 ഉന്നതപഠനം: വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡല്ഹി: ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന് വിദ്യാര്ഥികളുടെ എണ്ണത്തില് വന് വര്ധനവ്. ഉന്നതപഠനത്തിനായി നവംബര് 30 വരെ 6,46,206 ഇന്ത്യന്....

NEWS December 16, 2022 ‘അഗ്നി –5’ന്റെ രാത്രി പരീക്ഷണം വിജയം

ബാലസോർ: ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡ‍ാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ന്റെ രാത്രി പരീക്ഷണം വിജയം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള....

NEWS December 15, 2022 സംസ്ഥാനത്തെ ഇരുനൂറോളം റൂട്ടുകള്‍ പിടിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്വകാര്യബസുകള് ഓടുന്ന ഇരുനൂറോളം റൂട്ടുകള്കൂടി കെ.എസ്.ആര്.ടി.സി. ഏറ്റെടുക്കുന്നു. പെര്മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര് പരിധി നിശ്ചയിച്ച ഓര്ഡിനറി ബസുകളുടെ....

NEWS December 15, 2022 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിംഗ്; ഡെസ്റ്റിനേഷന്‍ റേറ്റിംഗുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന് റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് സന്ദര്ശിക്കുന്നവര്ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ്....