Main News
ഗുജറാത്ത് : ഗുജറാത്ത് സംസ്ഥാനത്ത് ഹരിത ഊർജ, പുനരുപയോഗ ഊർജ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം കോടി....
തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന....
ന്യൂഡൽഹി: ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സമ്പാദ്യ ശീലത്തില്‍ ഇന്ത്യക്കാര്‍ വഴി മാറുന്നതായി കണക്കുകള്‍. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം....
മുംബൈ: ഡിസംബർ 29ന് അവസാനിച്ച ആഴ്‌ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.759 ബില്യൺ ഡോളർ ഉയർന്ന് 623.2 ബില്യൺ....
മുംബൈ: ഓഹരി സൂചികകള് റെക്കോഡ് ഉയരം കുറിച്ച് മുന്നേറുന്നത് തുടര്ന്നതോടെ ഡിസംബറിലും ഡീമാറ്റ് അക്കൗണ്ടുകളുട എണ്ണത്തില് കുതിപ്പുണ്ടായി. സെന്ട്രല് ഡെപ്പോസിറ്ററി....
ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില് കിട്ടാക്കടത്തിന്റെ തോത് പൊതുവെ കുറഞ്ഞുവരികയാണ്. എങ്കിലും ഇപ്പോഴുമുണ്ട് 3.23 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം.....
ന്യൂഡൽഹി: പണപ്പെരുപ്പം കുറവായിരുന്നിട്ടും, ഫാക്ടറി ഓർഡറുകളിലും ഉല്‍പ്പാദനത്തിലും വളര്‍ച്ച കുറഞ്ഞതിന്‍റെ ഫലമായി ഡിസംബറില്‍ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ 18 മാസത്തെ....
മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ....
ന്യൂഡൽഹി: 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ, മൊത്ത ജിഎസ്ടി സമാഹരണം 12% വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മുൻവർഷത്തെ ഇതേ കാലയളവിൽ....
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജി.ഡി.പി 6.5 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചനവുമായി ധനകാര്യമന്ത്രാലയം. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ സുസ്ഥിരമായ....
