LIFESTYLE
മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ജിയോ വേൾഡ് പ്ലാസ പുതിയ ചുവടുവപ്പിനൊരുങ്ങുന്നു. മുംബൈയിൽ നിരവധി രാജ്യന്തര ബ്രാൻഡുകളുമായി ആഡംബര മാൾ....
2027 ഓടെ ഇന്ത്യയിലെ ബ്യൂട്ടി ആൻഡ് പേർസണൽ കെയർ (ബിപിസി) വിപണി 30 ബില്യൺ ഡോളറായി വളരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത്....
മുംബൈ: 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇ-കൊമേഴ്‌സ് വ്യാപാരം 5 ശതമാനം വര്‍ധിച്ചു. ഓഫ്ലൈന്‍ റീട്ടെയില്‍ വളര്‍ച്ചയും വളരെ....
ന്യൂഡല്‍ഹി: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്....
ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നിലവിലെ തൊഴില്‍ നിലനിര്‍ത്താന്‍ ജീവനക്കാര്‍ ആഗ്രഹിക്കുന്നു.അടുത്ത ആറ് മാസത്തിനുള്ളില്‍ കൊഴിഞ്ഞ്പോക്ക് 15 ശതമാനത്തില്‍ താഴെ തുടരുമെന്ന് നിയമന....
ന്യൂഡല്‍ഹി: പ്രോപ്പര്‍ട്ടി അഡൈ്വസര്‍ നൈറ്റ് ഫ്രാങ്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് താമസ ചെലവ് കുറഞ്ഞ ഇന്ത്യന്‍ നഗരം അഹമ്മദാബാദാണ്. ഇഎംഐ....
ന്യൂഡല്‍ഹി: യാത്രാ സുസ്ഥിരത സമവാക്യം, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള യാത്രാ രീതികള്‍, ഡിജിറ്റല്‍, ഒഴിവുസമയ യാത്രാ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ കാഴ്ചപ്പാടിന്റെ....
കൊച്ചി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍, നികുതി ഇളവുകളും കിഴിവുകളും ക്ലെയിം ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധാലുവായിരിക്കണം. നടപ്പ്....
പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ച് സൊമാറ്റോ. ഫുഡ്‌ടെക് ഭീമനായ സൊമാറ്റോ ഒരു ഓർഡറിന് 2 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി പ്രഖ്യാപിച്ചത്. തുടക്കത്തിൽ....
ന്യൂഡല്‍ഹി: കാന്തര്‍ വേള്‍ഡ് പാനലിന്റെ പഠനമനുസരിച്ച്, 100 ദശലക്ഷത്തിലധികം സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍....
