LAUNCHPAD

LAUNCHPAD July 29, 2022 700 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി മിഗ്‌സൺ ഗ്രൂപ്പ്

ഡൽഹി: റിയൽറ്റി ഡെവലപ്പർമാരായ മിഗ്‌സൺ ഗ്രൂപ്പ് ഗ്രേറ്റർ നോയിഡയിലെ ഒരു പ്രത്യേക സാമ്പത്തിക മേഖലയിൽ 4 ദശലക്ഷം ചതുരശ്ര അടിയുടെ....

LAUNCHPAD July 29, 2022 കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ നിരത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി നടപ്പിലാക്കുന്ന ​ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കം. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിലാണ് പദ്ധതിയുടെ സംസ്ഥാനതല....

LAUNCHPAD July 29, 2022 8 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ റിന്യൂ പവർ

മുംബൈ: രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് 8 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ഈജിപ്ഷ്യൻ സർക്കാരുമായി റിന്യൂ പവർ ഒരു....

LAUNCHPAD July 29, 2022 അതിവിശിഷ്ടവും ആഢംബരം നിറഞ്ഞതുമായ ക൪ട്ട൯ തുണിത്തരങ്ങളുമായി നെസ്റ്റെറ

തിരുവനന്തപുരം : ഓഫ് സറ്റ് ലജ് ടെക്സ്റ്റൈൽസ് ആ൯ഡ് ഇ൯ഡസ്ട്രീസിൽ നിന്നുള്ള അപ്ഹോൾസ്റ്ററി, ക൪ട്ട൯ വിഭാഗത്തിലെ പ്രീമിയം ഹോം ഫ൪ണിഷിംഗ്....

LAUNCHPAD July 28, 2022 സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ഓ​ട്ടോ ടാ​ക്സി ’കേ​​​ര​​​ള സ​​​വാ​​​രി’ ചി​ങ്ങം ഒ​ന്നി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ഓ​​​ട്ടോ ടാ​​​ക്സി സ​​​ർ​​​വീ​​​സ് ’കേ​​​ര​​​ള സ​​​വാ​​​രി’ ചി​​​ങ്ങം ഒ​​​ന്നി​​​നു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കും. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം....

LAUNCHPAD July 28, 2022 ഡ്രോൺ അധിഷ്ഠിത ഖനന പരിഹാരങ്ങൾക്കായി സ്റ്റാർട്ടപ്പുമായി കരാർ ഒപ്പിട്ട് ടാറ്റ സ്റ്റീൽ

മുംബൈ: ഫലപ്രദമായ ഖനി മാനേജ്മെന്റിനായി ഡ്രോൺ അധിഷ്ഠിത ഖനന പരിഹാരങ്ങൾ നൽകുന്നതിന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി കരാർ ഒപ്പിട്ടതായി അറിയിച്ച്....

LAUNCHPAD July 28, 2022 എഎസ്ജിയിൽ 1,500 കോടി രൂപ നിക്ഷേപിച്ച് ജനറൽ അറ്റ്ലാന്റിക്കും, കേദാര ക്യാപിറ്റലും

ഡൽഹി: എഎസ്ജി ഹോസ്പിറ്റൽസിൽ 1,500 കോടി രൂപ നിക്ഷേപിച്ച് ജനറൽ അറ്റ്ലാന്റിക്കും, കേദാര ക്യാപിറ്റലും. ഇന്ത്യയിലെ നേത്ര പരിചരണത്തിലെ ഏറ്റവും....

LAUNCHPAD July 28, 2022 ബാറ്ററി സെൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി എക്സൈഡ് ഇൻഡസ്ട്രീസ്

കൊച്ചി: ഒരു ലിഥിയം അയൺ ബാറ്ററി സെൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തങ്ങളുടെ അനുബന്ധ സ്ഥാപനം ബെംഗളൂരുവിൽ വിൽപ്പന കരാർ....

LAUNCHPAD July 27, 2022 ‘മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസു’മായി സതേണ്‍ ഹെല്‍ത്ത് ഫുഡ്സ്

കൊച്ചി: കുട്ടികള്‍ക്ക് പോഷകപ്രദമായ പ്രാതലൊരുക്കി മന്ന ഫുഡ്‌സ്.പ്രമുഖ ബ്രാന്‍ഡായ സതേണ്‍ ഹെല്‍ത്ത് ഫുഡ്സ് ആണ് കുട്ടികള്‍ക്കുള്ള സമ്പുഷ്ട മള്‍ട്ടിഗ്രെയിന്‍ ധാന്യങ്ങള്‍....

LAUNCHPAD July 27, 2022 സിറ്റി യൂണിയൻ ബാങ്കുമായി കൈകോർത്ത് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്

ന്യൂഡൽഹി: സിറ്റി യൂണിയൻ ബാങ്കുമായി ബാങ്കാഷ്വറൻസ് പങ്കാളിത്തം പ്രഖ്യാപിച്ച്‌ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്. പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ....