LAUNCHPAD

LAUNCHPAD April 18, 2023 ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി

മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍, ആപ്പിള്‍ ബികെസി, ഏപ്രില്‍ 18 ന് മുംബൈയില്‍ തുറന്നു. പ്രവര്‍ത്തനം ആരംഭിച്ച്....

LAUNCHPAD April 17, 2023 പുതിയ എഐ കമ്പനി ആരംഭിച്ച് എലോണ്‍ മസ്‌ക്ക്

ന്യൂഡല്‍ഹി: ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ആരംഭിച്ചിരിക്കയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എലോണ്‍....

LAUNCHPAD April 15, 2023 നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ ഡിസംബറില്‍

ന്യൂഡല്ഹി: രാജ്യത്തു തരംഗമായ വന്ദേ ഭാരത് എക്സ്പ്രസുകള്ക്കു പിന്നാലെ പുതിയ മെട്രോ ട്രെയിന് പദ്ധതിയുമായി കേന്ദ്ര റെയില്വേ മന്ത്രാലയം. രാജ്യത്തെ....

LAUNCHPAD April 14, 2023 ആഗോള ഹോട്ടല്‍ ശൃംഖലകള്‍ പുതിയ ബ്രാന്‍ഡുകളുമായി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: പുതിയ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ആഗോള ഹോട്ടല്‍ ശൃംഖലകള്‍. പകര്‍ച്ചവ്യാധിയ്ക്ക് ശേഷം ഹോസ്പിറ്റാലിറ്റി രംഗം സജീവമായതോടെയാണ്....

LAUNCHPAD April 12, 2023 ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026ല്‍ തുറക്കും

ശ്രീനഗര്: ജമ്മു കശ്മീരില് നിര്മാണം പുരോഗമിക്കുന്ന തന്ത്രപ്രധാന സോജില തുരങ്കം കേന്ദ്ര ഗതാഗതമന്ത്രി നിതിന് ഗഡ്കരി തിങ്കളാഴ്ച സന്ദര്ശിച്ചു. ഗവര്ണര്....

LAUNCHPAD April 12, 2023 ദുബായിലേക്ക് കപ്പല്‍: കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം

കേന്ദ്രാനുമതി ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മലബാര്‍....

LAUNCHPAD April 11, 2023 തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേഭാരത് വരുന്നു; പ്രഖ്യാപനം 25ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായേക്കും

ചെന്നൈ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും.....

LAUNCHPAD April 8, 2023 ഇന്ത്യയിൽ ആദ്യ സ്റ്റോറുമായി ആപ്പിൾ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ്....

LAUNCHPAD April 8, 2023 ചേര്‍ത്തല മെഗാഫുഡ് പാര്‍ക്ക് ഉദ്ഘാടനം അടുത്തയാഴ്ച

ആലപ്പുഴ ചേര്‍ത്തലയില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയ മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമായി. ചേര്‍ത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ....

LAUNCHPAD April 8, 2023 യാത്രക്കാരുടെ എണ്ണം: 9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് വിമാനത്താവളം

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ  9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ)....