LAUNCHPAD

LAUNCHPAD May 31, 2024 മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പന്‍വേല്‍-കൊച്ചുവേളി റൂട്ടിൽ പുതിയ തീവണ്ടി

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില് മുംബൈയില് നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന് വരുന്നു. പന്വേല്-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക.....

LAUNCHPAD May 29, 2024 പ്രവാഹ് ഓൺലൈൻ സേവനവുമായി റിസർവ് ബാങ്ക്

കൊച്ചി: വിവിധ സേവനങ്ങൾ ലളിതമാക്കുന്നതിന് ഉപകരിക്കുന്ന പുതിയ മൂന്ന് പദ്ധതികൾ റിസർവ് ബാങ്ക് ആരംഭിച്ചു. റിസർവ് ബാങ്കിന്റെ അനുമതികൾ വളരെ....

LAUNCHPAD May 23, 2024 അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്ക്

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ വെൽത്ത് മാനേജ്മെൻറ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇൻഷുറൻസുമായി തുടക്കം....

LAUNCHPAD May 21, 2024 പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്ടിസി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്ഫാസ്റ്റ് സര്വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള് എത്തിച്ചു. ഇന്ത്യയിലെ മുന്നിര വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ്....

LAUNCHPAD May 18, 2024 സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്

കരിപ്പൂർ: 2015-ൽ കോഴിക്കോട് വിട്ട സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും.....

LAUNCHPAD May 18, 2024 ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാൻ കെഎസ്ആര്‍ടിസി

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. പരമ്പരാഗത ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാകും....

LAUNCHPAD May 18, 2024 100 പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ ഏയ്‌സര്‍ ഇന്ത്യ

ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖരും തായ്‌വാന്‍ കമ്പനിയുമായ ഏയ്‌സര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇന്ത്യയില്‍ 100 നഗരങ്ങളിലായി....

LAUNCHPAD May 17, 2024 പോളിസിബസാർ കൊച്ചിയിൽ പുതിയ ഓഫീസ് തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് പ്ലാറ്റ്‌ഫോമുകളിലൊന്നായ പോളിസിബസാർ, വ്യക്തിഗത മുഖാമുഖ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ....

LAUNCHPAD May 17, 2024 വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക്

ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതർ അറിയിച്ചു.....

LAUNCHPAD May 16, 2024 സൗദിയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ആകാശ എയര്‍

ബെംഗളൂരു: സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറെടുത്ത് ആകാശ എയര്‍. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയര്‍ ജൂലൈ....