HEALTH
ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്‌ചേഞ്ച് (എൻ.എച്ച്.സി.എക്സ്.) സംവിധാനം ഉടൻ....
മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വരും: സിയാല്‍ എം.ഡി എസ് സുഹാസ് കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം....
കൊച്ചി: കേരളത്തിന്റെ ആരോഗ്യ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിദേശരാജ്യങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണമെന്നും ടൂറിസം കൂടാതെ ആരോഗ്യ ടൂറിസം എന്ന പേരില്‍....
നെടുമ്പാശേരി: മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ അംഗീകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം....
ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില....
ലണ്ടൻ: കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്.....
ഇന്ത്യൻ മരുന്നു നിർമാതാക്കളായ സിപ്ല, ഗ്ലെൻമാർക്ക് എന്നിവ യുഎസ് വിപണിയിൽ നിന്ന് മരുന്നുകൾ തിരിച്ചുവിളിക്കുന്നു. ഉൽപ്പാദന വേളയിൽ ഉണ്ടായ പിശകിനെ....
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ....
ഹൈദരാബാദ്: ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി മാര്‍ച്ചില്‍ 9.5 ശതമാനം പ്രതിമാസം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. എല്ലാ തെറാപ്പി മേഖലകളും മികച്ച....
തിരുവനന്തപുരം: പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ എണ്ണൂറോളം മരുന്നുകളുടെ വിലവർധന നിലവിൽ വന്നു. പരമാവധി 10% വരെയാണു വർധന. ഉപഭോക്തൃ വില....
