GLOBAL
ലണ്ടന്‍: യൂറോപ്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. പാന്‍- യൂറോപ്യന്‍ സ്റ്റോക്ക്‌സ് 0.36 ശതമാനം ഉയര്‍ന്നാണ് വ്യാപാരം തുടര്‍ന്നത്. എഫ്ടിഎസ്ഇ....
ന്യൂയോർക്ക്: മറ്റൊരു ബാങ്കിംഗ് തകര്‍ച്ച തടയാന്‍ സഹായ ഹസ്തം നീട്ടി യുഎസ് ബാങ്കുകള്‍. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലേക്കാണ് തകര്‍ച്ചയെ പ്രതിരോധിക്കാന്‍....
ന്യൂഡല്‍ഹി: കേന്ദ്രബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ കടമെടുക്കുകയാണ് ക്രെഡിറ്റ് സ്യൂസ്. ഇതുവഴി പണലഭ്യത ഉറപ്പുവരുത്താമെന്ന് പ്രതിസന്ധിലായ സ്വസ് ബാങ്ക്....
കൊച്ചി: യുഎസിലെ സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർച്ച ഇന്ത്യയിലെ ബാങ്കുകൾക്കു നേട്ടമാകുന്നു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളുടേതും ഇന്ത്യൻ – അമേരിക്കൻ....
വാഷിങ്ടൺ: യു.എസിലെ ആറ് ബാങ്കുകളുടെ റേറ്റിങ് താഴ്ത്താനൊരുങ്ങി മുഡീസ്. ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റേയും മറ്റ് അഞ്ച് ബാങ്കുകളുടേയും റേറ്റിങ് താഴ്ത്തുന്നതിന്....
വാഷിങ്ടൺ: അമേരിക്കയിൽ ഒരു ബാങ്കു കൂടി തകർന്നു. ന്യൂയോർക്കിലെ സിഗ്‌നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നാലെ....
ന്യൂയോര്‍ക്ക്: സിലിക്കണ്‍ വാലി, സിഗ്നേച്ച്വര്‍ ബാങ്കുകളുടെപരാജയത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാക്കും.....
ന്യൂയോര്‍ക്ക്: സിലിക്കണ്‍വാലി ബാങ്കിന്റെ (എസ് വിബി) പതനം ലോകമെമ്പാടുമുള്ള ടെക് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മ്മാതാക്കള്‍ തൊട്ട് അറ്റ്‌ലാന്റിക്....
ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ യുഎസ് ബാങ്ക്, സിലിക്കണ്‍ വാലിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെടുന്നു. വ്യാഴാഴ്ച മാത്രം 42 ബില്യണ്‍ ഡോളര്‍....
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ രണ്ട് വായ്പാദാതാക്കള്‍ നേരിട്ട പ്രതിസന്ധി വ്യാഴാഴ്ച ബാങ്കിംഗ് വ്യവസായത്തെ ആശങ്കയിലാഴ്ത്തി. സില്‍വര്‍ഗേറ്റ് ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടലും....
