FINANCE
മുംബൈ: പത്തു വർഷത്തിനിടെ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തില്‍ കുതിപ്പ്. 2000ന് ശേഷം ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം....
മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.04 ശതമാനം ഇടിഞ്ഞ്....
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയാണ്. ആര്‍ബിഐ ഗവര്‍ണര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ എന്നിവരുടെ അടിസ്ഥാന....
ചെറുകിട സംരംഭങ്ങൾക്ക് (MSME) പ്രത്യേക വായ്പയുമായി ബാങ്ക് ഓഫ് ബറോഡ. വായ്പകൾ എലുപ്പത്തിൽ ലഭ്യമാക്കാനായി രണ്ട് വായ്പ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.....
ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങളുടെ വളർച്ചയിൽ കുറവുണ്ടായെന്ന് റിപ്പോർട്ട്. 2023 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ പി.എഫ് നിക്ഷേപങ്ങളുടെ വളർച്ച....
ന്യൂഡൽഹി: രാജ്യത്തെ നിർജീവമായ ജൻധൻ അക്കൗണ്ടുകളിലായി 14,750 കോടി രൂപയുണ്ടെന്ന് കണക്കുകൾ. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്താകെ....
മുംബൈ: പലിശ കുറയാൻ സാഹചര്യമൊരുങ്ങുംകൊച്ചി: സാമ്ബത്തിക മേഖലയിലെ മെല്ലെപ്പോക്കും അപകടകരമായി ഉയരുന്ന നാണയപ്പെരുപ്പവും നേരിടുകയാണ് റിസർവ് ബാങ്ക് ഗവർണറായി ചുമതല....
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്.ബി.ഐ കാർഡ് രണ്ട് കോടി ഉപഭോക്താക്കളുമായി മികച്ച മുന്നേറ്റം നടത്തുന്നു. ഉപഭോക്താക്കള്‍....
രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍....
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ....
