ECONOMY
ന്യൂഡല്‍ഹി: കോവിഡ്-19 കാരണം തണുത്തുപോയ ഉത്സവ സീസണ്‍ ഷോപ്പിംഗ് ഈ വര്‍ഷം വീണ്ടും സജീവമായി. ദീപാവലി, നവരാത്രി മഹോത്സവങ്ങളോടനുബന്ധിച്ച് ഓണ്‍ലൈന്‍,....
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് വ്യവസായ–വാണിജ്യ സംഘടനകളിൽ നിന്ന് കേന്ദ്രസർക്കാർ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച....
മുംബൈ: രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതാണ് സ്റ്റീൽ വില കുറയാനുള്ള പ്രധാന കാരണം. കയറ്റുമതി നികുതി....
സിംഗപ്പൂര്‍: ചൈനയിലെ ഡിമാന്റ് കുറവും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 12 സെന്റ് താഴ്ന്ന്....
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന യുഎസ് പലിശനിരക്കും വ്യാപാരകമ്മിയും കാരണം രൂപയുടെ മൂല്യതകര്‍ച്ച തുടരുമെന്ന് റോയിട്ടേഴ്‌സ് പോള്‍. മൂല്യം ഡിസംബറോടെ 84.50 നിരക്കിലേയ്‌ക്കെത്തുമെന്നാണ്....
ന്യൂഡല്‍ഹി: മറ്റ് ഏഷ്യന്‍ കറന്‍സികളുടെ ചുവടുപിടിച്ച് രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ച വരിച്ചു. 83.04 നിരക്കില്‍ വ്യാപാരം തുടങ്ങിയ ശേഷം....
ന്യൂയോര്‍ക്ക്: യു.എസ് കരുതല്‍ ശേഖരത്തിലെ കുറവ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവിലയെ പിടിച്ചുനിര്‍ത്തി. അതേസമയം ആഗോള ഡിമാന്‍ഡിലെ കുറവും ഉയരുന്ന ഡോളര്‍....
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 83 നിരക്കിന് താഴെ എത്തിയിരിക്കയാണ് രൂപ. ഡോളര്‍ ശക്തിപ്പെട്ടതാണ് ഇന്ത്യന്‍ കറന്‍സിയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്നത്. രാവിലത്തെ....
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം സെപ്തംബറില്‍ 103.55 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 46.5 ശതമാനം....
ന്യൂഡൽഹി: 2017ല്‍ കേന്ദ്ര ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവില്‍ വന്നതിന് ശേഷം മുമ്പ് നിലനിന്നിരുന്ന 100 ശതമാനം....
