ECONOMY
ന്യൂഡല്ഹി: മാര്‍ച്ച് 27 ന് നടത്താനിരുന്ന ധനമന്ത്രാലയം,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ വായ്പയെടുക്കല്‍’ യോഗം മാറ്റിവച്ചു. പുതിയ....
ന്യൂഡല്ഹി: ഇന്ത്യയിലെ മികച്ച 20 കമ്പനികള്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് അനുസൃതമായി പ്രത്യേക പ്രൊവിഷനിംഗ് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....
ന്യൂഡല്ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്മലാ സീതാരാമന്. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്ക്കുണ്ടായ തകര്ച്ചയുടെ....
പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി പദ്ധതി കേന്ദ്രസര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് (2023-24)....
ന്യൂഡല്ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ (2024) പണനയ കമ്മിറ്റി (എംപിസി) മീറ്റിംഗ് ഷെഡ്യൂള്‍, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വെള്ളിയാഴ്ച....
ന്യൂഡല്ഹി: ജീവനക്കാരുടേയും പെന്‍ഷന്‍പറ്റിയവരുടേയും ക്ഷാമബത്ത 4 ശതമാനം വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 2022 ജൂലൈ 1 ന് പ്രാബല്യത്തില്‍ വന്ന....
മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മാര്‍ച്ച് 17 ന് അവസാനിച്ച ആഴ്ചയില്‍ 572.801 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍....
ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം (2022-23) പുതിയ ഉയരം കുറിച്ചേക്കും. ഇന്ത്യയുടെ കയറ്റുമതി വരുമാനം....
മുംബൈ: ഡിജിറ്റല്‍ പണമിടപാടില്‍ മറ്റ് രാജ്യങ്ങളെയെല്ലാം അതിശയിപ്പിക്കും വിധം ഇന്ത്യ മുന്നേറുകയാണെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ എഫ്.ഐ.എസിന്റെ....
ന്യൂഡല്ഹി: വിദേശയാത്രയ്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെമിറ്റന്‍സ് സ്‌ക്കീമില്‍ (എല്‍ആര്‍എസ്) പെടുത്തും. ടിസിഎസ്....
