ECONOMY
ന്യൂഡല്‍ഹി: ഗ്യാസ് വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള കിരിത് പരീഖ് ശുപാര്‍ശകള്‍, ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുകയാണെങ്കില്‍, പൈപ്പ് ചെയ്ത പ്രകൃതിവാതകത്തിന്റെയും (പിഎന്‍ജി) കംപ്രസ്ഡ്....
ന്യൂഡല്‍ഹി: 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്‌സ് പോള്‍. ഇതോടെ റിപ്പോ....
ബെംഗളൂരു: ഐടി, ടെക് മേഖലകളിലെ മാന്ദ്യം കമ്പനികളിലുടനീളം കാര്യമായ പിരിച്ചുവിടലുകളിലേക്ക് വഴിമാറിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഈ....
ന്യൂഡൽഹി: വിദേശ നിക്ഷേപകരുടെ ഓൺബോർഡിങ് നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കി സെബി. വിദേശ നിക്ഷേപകരുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും, രജിസ്ട്രേഷന് വേണ്ടിയുള്ള....
ന്യൂഡല്‍ഹി: ഇക്വിറ്റി ഇതര മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന് നികുതി ചുമത്തിയ നടപടി ബാങ്കുകളെ സഹായിക്കും. ക്രെഡിറ്റ്, ലാഭവളര്‍ച്ചയ്ക്കുതകുന്ന വിധത്തില്‍ ബാങ്കുകളില്‍....
ന്യൂഡല്‍ഹി: 39,600 മെഗാവാട്ട് ആഭ്യന്തര സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് (പിവി) മൊഡ്യൂള്‍ നിര്‍മ്മാണത്തിന് 14,007 കോടി രൂപ സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ്....
ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയുടെ ചാലകശക്തികള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ആഗോള സമ്പദ് വ്യവസ്ഥ ‘ മോശം ദശകത്തെ’ അഭിമുഖീകരിക്കുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘....
ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സമ്പത്ത് രാജ്യത്തെ 1 ട്രില്യണ്‍ ഡോളര്‍ സോവറിന്‍ ബോണ്ട് വിപണിയെ സ്വാധീനിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ്,....
ന്യൂഡല്‍ഹി: മുഴുവന്‍ പൗരന്മാരേയും ഡിജിറ്റല്‍ സൗകര്യത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 6 ന് ആര്‍ബിഐ ഡിജിറ്റല്‍ പെയ്മന്റ് അവബോധ....
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)നിക്ഷേപ പലിശനിരക്ക് 8.15 ശതമാനമാക്കി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്....
