ECONOMY

ECONOMY July 27, 2023 പലിശ നിരക്ക് കുറയ്ക്കല്‍ 2024 ല്‍ മാത്രം -നൊമൂറ

ന്യൂഡല്‍ഹി:  ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യയുടെ പണപ്പെരുപ്പ കാഴ്ചപ്പാടിനെ  മാറ്റിമറിച്ചുവെന്ന് ബ്രോക്കറേജ് സ്ഥാപനം നോമുറ. അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുള്ള....

ECONOMY July 27, 2023 സ്റ്റാര് സീരീസ് നോട്ടുകള് നിയമവിധേയമെന്ന് റിസര് വ് ബാങ്ക്

ന്യൂഡല്‍ഹി: നക്ഷത്ര (*) ചിഹ്നമുള്ള ഒരു ബാങ്ക് നോട്ട് മറ്റ് നിയമപരമായ ബാങ്ക് നോട്ടുകള്‍ക്ക് തുല്യമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ്....

ECONOMY July 27, 2023 സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുത്തു

തിരുവനന്തപുരം: ധനപ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുത്തു. ഇനി 2,890 കോടി മാത്രമാണ് ഡിസംബര്‍ വരെ....

ECONOMY July 27, 2023 രാജ്യവ്യാപക പരിശോധനയിൽ 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി

ദില്ലി: വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300ലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ്....

ECONOMY July 26, 2023 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കല്‍: സമയപരിധി നീട്ടില്ലെന്നു ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടില്ലെന്നു ധനമന്ത്രാലയം. കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര്‍....

ECONOMY July 25, 2023 ഡോളറിനെതിരെ രൂപ ദൂര്‍ബലമായി

മുംബൈ: ചൊവ്വാഴ്ച, ഡോളറിനെതിരെ രൂപ 7 പൈസ ദുര്‍ബലമായി. 81.88 നിരക്കിലായിരുന്നു ക്ലോസിംഗ്. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും ആഭ്യന്തര ഇക്വിറ്റി....

ECONOMY July 25, 2023 ഇന്ത്യയുടെ വളര്‍ച്ച അനുമാനം ഉയര്‍ത്തി ഐഎംഎഫ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 6.1 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).....

ECONOMY July 25, 2023 പണപ്പെരുപ്പം ജൂലൈയില്‍ ആര്‍ബിഐ ലക്ഷ്യത്തെ മറികടക്കും – നൊമൂറ

ന്യൂഡല്‍ഹി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉപഭോക്തൃ വില പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് മാര്‍ക്കായ 6 ശതമാനത്തെ മറികടക്കും.ജാപ്പനീസ് ബ്രോക്കറേജ്....

ECONOMY July 25, 2023 വിദേശ കരുതല്‍ ശേഖരം 15 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ജൂലൈ 14 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതല്‍ ശേഖരം 12.74 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്....

ECONOMY July 25, 2023 ക്യാഷ് ബാലന്‍സ് 1 ലക്ഷം കോടി രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സുഖപ്രദമായ ക്യാഷ് പൊസിഷന്‍ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ലക്ഷ്യമാണിത്.....