ECONOMY

ECONOMY August 10, 2023 പണപ്പെരുപ്പ അനുമാനം കൂട്ടി, വളര്‍ച്ചാ പ്രവചനം നിലനിര്‍ത്തി

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ധനനയ അവലോകന കമ്മിറ്റി യോഗത്തിന്....

ECONOMY August 10, 2023 റിപ്പോ നിരക്കില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് നിര്‍ണയ....

ECONOMY August 9, 2023 അരിയും ഗോതമ്പും പൊതുവിപണിയില് വില് ക്കുമെന്ന് കേന്ദ്രസര് ക്കാര്

ന്യൂഡല്‍ഹി: 50 ലക്ഷം ടണ്‍ ഗോതമ്പും 25 ലക്ഷം ടണ്‍ അരിയും ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌ക്കീം (ഒഎംഎസ്എസ്) വഴി....

ECONOMY August 9, 2023 ഫ്രഷര്‍മാരെ നിയമിക്കാനുള്ള സന്നദ്ധതയേറി, അവസരങ്ങള്‍ ഈ മേഖലകളില്‍

ന്യൂഡല്‍ഹി: ഫ്രഷര്‍മാരെ ജോലിക്കെടുക്കാനുള്ള സന്നദ്ധത നേരിയതോതില്‍ വര്‍ദ്ധിച്ചു. ടീംലീസ് എഡ്‌ടെക്കിന്റെ കണക്കനുസരിച്ച് 3 ശതമാനം പോയിന്റിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇ-കൊമേഴ്....

ECONOMY August 9, 2023 കോര്‍പറേറ്റ് നികുതി വരുമാനം 8.28 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിനാല്‍ 2020-21 ല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലധികം രൂപ നഷ്ടമുണ്ടായി.ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി....

ECONOMY August 9, 2023 നികുതിവെട്ടിപ്പ് തടയൽ: സംശയകരമായ ഇടപാടു വിവരങ്ങൾ എഫ്ഐയു ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും

ന്യൂഡൽഹി: നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ)....

ECONOMY August 9, 2023 റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുമോയെന്ന് ആകാംക്ഷ

മുംബൈ: പണപ്പെരുപ്പ നിരക്ക് വര്ധിക്കുന്ന സാഹചര്യത്തില് ഇത്തവണ റിസര്വ് ബാങ്ക് നിരക്ക് വര്ധിപ്പിക്കുമോ? 2.50 ശതമാനം വര്ധിപ്പിച്ചശേഷം കഴിഞ്ഞ രണ്ടുതവണ....

ECONOMY August 9, 2023 അന്താരാഷ്ട്ര വിപണിയിലെ വിലയിൽ ഇടിവ്; എണ്ണക്കമ്പനികൾക്ക് ലഭിക്കുന്നത് വന്‍ ലാഭമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതിനാല്‍ നിലവില്‍ പെട്രോളിയം കമ്പനികള്‍ വില്‍ക്കുന്ന ഓരോ ലിറ്ററിനും ഏതാണ്ട് പത്ത് രൂപയോളം....

ECONOMY August 8, 2023 48,461 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് 31 വരെ 48,461.44 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ബാങ്കുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്....

ECONOMY August 8, 2023 നികുതിദായകര്‍ക്ക് ഇപ്പോഴും പ്രിയം പഴയ നികുതി വ്യവസ്ഥയെന്ന് സര്‍വെ

ഉയര്ന്ന കിഴിവുകളുള്ള പഴയ ആദായ നികുതി വ്യവസ്ഥതന്നെയാണ് ഇപ്പോഴും നികുതിദായകര്ക്ക് പ്രിയമെന്ന് സര്വെ. റിപ്പോര്ട്ട് പ്രകാരം 85 ശതമാനം പേരും....