ECONOMY

ECONOMY August 21, 2023 അടിസ്ഥാന സൗകര്യ പദ്ധതികളെ അധിക ചെലവ് ബാധിക്കുന്നു

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികളെ ചെലവ് വര്‍ദ്ധനവ് ബാധിച്ചതായി റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്,....

ECONOMY August 21, 2023 വാടക രഹിത താമസ സൗകര്യം ആസ്വദിക്കുന്ന ജീവനക്കാര്‍ക്ക് നികുതി ഇളവ്

ന്യൂഡല്‍ഹി: ഗണ്യമായ ശമ്പളത്തിന് പുറമെ സൗജന്യ താമസസൗകര്യം ആസ്വദിക്കുന്ന ജീവനക്കാര്‍ക്ക് ഇനി സമ്പാദ്യം ഉയര്‍ത്താം. അത്തരം പെര്‍ക്വിസിറ്റുകളുടെ മാനദണ്ഡങ്ങള്‍ കേന്ദ്ര....

ECONOMY August 21, 2023 മെഡിക്കൽ വാല്യൂ ടൂറിസം വിപണിയുടെ മൂല്യം 13.42 ബില്യൺ ഡോളറാകും: ഡോ. ആസാദ് മൂപ്പൻ

കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മെഡിക്കൽ വാല്യൂ ടൂറിസം (എം.വി.ടി) വിപണിയിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസ്റ്റർ ഡി.എം.....

ECONOMY August 20, 2023 സാമ്പത്തിക പ്രവര്‍ത്തന സൂചിക വളര്‍ച്ച 18 മാസത്തെ താഴ്ചയില്‍

ന്യൂഡെല് ഹി: സാമ്പത്തിക പ്രവര് ത്തന സൂചിക (സിഇഎം) ജൂലൈയില് ഒരു ശതമാനം വളര് ച്ച കൈവരിച്ചതായി കെയര് എഡ്ജ്....

ECONOMY August 20, 2023 ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ

ന്യൂഡല്‍ഹി: ഉള്ളിയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 2023 അവസാനം വരെ തീരുവ ബാധകമായിരിക്കും. വിതരണ പ്രശ്‌നങ്ങള്‍....

ECONOMY August 19, 2023 കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും....

ECONOMY August 19, 2023 ഇന്ത്യയുടെ റേറ്റിംഗ് നിലനിര്‍ത്തി മൂഡീസ്

ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ചുള്ള സുസ്ഥിരമായ’ കാഴ്ചപ്പാടും രാജ്യത്തിന്റെ ബിഎഎ 3 റേറ്റിംഗും നിലനിര്‍ത്തിയിരിക്കയാണ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. അതേസമയം ആഭ്യന്തര രാഷ്ട്രീയ....

ECONOMY August 19, 2023 വിലക്കയറ്റം നേരിടാൻ സർക്കാർ ഇന്ധന നികുതി കുറച്ചേക്കും

ന്യൂഡൽഹി: ഭക്ഷ്യ എണ്ണ, ഗോതമ്പ് തുടങ്ങിയ വസ്‌തുക്കളുടെ ഇറക്കുമതി ചുങ്കം ലഘൂകരിക്കുന്നതിനൊപ്പം പെട്രോൾ വിലയിലെ നികുതി കുറയ്ക്കാനുള്ള പദ്ധതിയും സർക്കാർ....

ECONOMY August 18, 2023 സ്വകാര്യവത്ക്കരണത്തിലൂടെയുള്ള വരുമാനം കുറയും

മുംബൈ:  ഓഹരി വിറ്റഴിക്കലില്‍ നിന്ന് കാര്യമായ ഫണ്ട് ലഭിക്കുമെന്ന് സര്‍ക്കാരിന് പ്രതീക്ഷയില്ല. ഐഡിബിഐ ബാങ്ക് വില്‍ക്കുന്ന പ്രക്രിയയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍....

ECONOMY August 18, 2023 നടപ്പ് വര്‍ഷത്തെ കാപക്‌സ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം അധികം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂലധനച്ചെലവ്  1.71 ലക്ഷം കോടി രൂപയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍വര്‍ഷത്തെ....