ECONOMY

ECONOMY December 13, 2023 ഒമ്പത് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 10.42 ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം, പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10.42 ലക്ഷം കോടി....

ECONOMY December 13, 2023 സമുദ്രോത്പന്ന കയറ്റുമതി രംഗം തളരുന്നു

കൊച്ചി: അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാൽ സമുദ്രോത്പന്ന കയറ്റുമതി മേഖല തളരുന്നു. ഇക്വഡോർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരം ശക്തമായതും....

ECONOMY December 13, 2023 നവംബറിലെ റീട്ടെയിൽ പണപ്പെരുപ്പം 5.55 ശതമാനമായി ഉയർന്നു

ന്യൂഡൽഹി: ഡിസംബർ 12-ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതികൂലമായ അടിസ്ഥാന ഫലവും പ്രധാന....

ECONOMY December 12, 2023 ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേടുകൾ കാരണമാണ് പണപ്പെരുപ്പത്തിൽ താൽക്കാലിക വർദ്ധനവുണ്ടാകുന്നത് : നിർമല സീതാരാമൻ

ന്യൂ ഡൽഹി : റീട്ടെയിൽ പണപ്പെരുപ്പം ഇപ്പോൾ സ്ഥിരതയുള്ളതാണെന്നും, ചില അവസരങ്ങളിൽ പണപ്പെരുപ്പം താത്കാലികമായി വർദ്ധിക്കുന്നത് ആഗോള ആഘാതങ്ങളും പ്രതികൂല....

ECONOMY December 12, 2023 ഇന്ത്യയുടെ വളർച്ചാ നിരക്ക് 7 ശതമാനമായി ഉയരും: ആക്സിസ് ബാങ്ക് ലിമിറ്റഡ്

ന്യൂ ഡൽഹി : രാജ്യത്തെ നിക്ഷേപം വർധിക്കുന്നതിനാൽ, പണപ്പെരുപ്പം വർധിപ്പിക്കാതെ തന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7% വളർച്ച കൈവരിക്കുമെന്ന് ആക്‌സിസ്....

ECONOMY December 12, 2023 സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 7.5-8 % വളര്‍ച്ച കൈവരിക്കുമെന്ന് ഫിക്കി

ന്യൂഡൽഹി: ശക്തമായ വളര്‍ച്ചയുടേയും വിപണിയുടെ മികച്ച മുന്നേറ്റത്തിന്റേയും ഒപ്പം വര്‍ധിച്ചുവരുന്ന സ്വകാര്യ നിക്ഷേപങ്ങളുടെയും പിന്‍ബലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ....

ECONOMY December 12, 2023 33.61 ലക്ഷം കോടി രൂപയുടെ നികുതി പിരിവ് ലക്ഷ്യത്തില്‍ ഉറച്ച് കേന്ദ്രം

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി പിരിവ് ലക്ഷ്യം 33.61 ലക്ഷം കോടി രൂപയെന്ന ബജറ്റ് എസ്റ്റിമേറ്റില്‍ സര്‍ക്കാര്‍....

ECONOMY December 12, 2023 നഗരങ്ങളിലെ സ്ത്രീ തൊഴിലാളികളില്‍ ശമ്പളക്കാരുടെ വിഹിതം കുറഞ്ഞു

മുംബൈ: ഇന്ത്യന്‍ നഗരങ്ങളിൽ മാസ ശമ്പളമുള്ള ജോലികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് 6 വര്‍ഷത്തിലെ താഴ്ന്ന നിലയിലെത്തിയെന്ന് സര്‍വെ....

ECONOMY December 12, 2023 രണ്ടാം ടെലികോം പരിഷ്‌കാരങ്ങള്‍ ഉടന്‍ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: ടെലികോം രംഗത്ത് താമസിയാതെ രണ്ടാം തലമുറ പരിഷ്കാരങ്ങള് ടെലികമ്മ്യൂണിക്കേഷന് വകുപ്പ് നടപ്പിലാക്കിയേക്കും. ലൈസന്സിങ് പ്രക്രിയ ലളിതമാക്കുക, പിഴകള് യുക്തസഹമാക്കുക,....

ECONOMY December 11, 2023 ജനുവരിയോടെ ഉള്ളിയുടെ വില കിലോയ്ക്ക് 40 രൂപയിൽ കുറയുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി : ഉള്ളി വില കിലോഗ്രാമിന് 57.02 രൂപയിൽ നിന്ന് ജനുവരിയോടെ 40 രൂപയായി കുറയുമെന്ന് പ്രീതീക്ഷിക്കുന്നതായി ഉപഭോക്തൃകാര്യ....