ECONOMY
കൊച്ചി: ക്രൂഡോയിൽ വില വർദ്ധന മൂലം നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ഉടനെയൊന്നും കുറയാനിടയില്ല. മൊത്ത,....
മുംബൈ: ഫെബ്രുവരി 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.24 ബില്യൺ ഡോളർ കുറഞ്ഞ് 617.23....
ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികള് ഇതുവരെ സമാഹരിച്ചത് 16,518 കോടി രൂപ. 2018 മുതല് 30....
തിരുവനന്തപുരം: 2021-22-ലെ സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനവളർച്ച വലുതല്ലെന്ന് സി.എ.ജി. അതേസമയം, 2022 മാർച്ച് 31 വരെ പത്തുവകുപ്പുകളിലെമാത്രം വരുമാനക്കുടിശ്ശിക 27,592....
കൊച്ചി: ജനുവരിയിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 4.7 ശതമാനം ഉയർന്ന് 1.31 കോടിയിലെത്തി. കഴിഞ്ഞ വർഷം ജനുവരിയിൽ....
ന്യൂഡൽഹി: സ്മാര്ഫോികണ് നിര്മാണ രംഗത്ത് ചൈനയെ പിന്നിലാക്കി മുന്നേറാനുള്ള ശ്രമങ്ങള്ക്ക് രാജ്യം വെല്ലുവിളി നേരിടുന്നതായി റിപ്പോര്ട്ട്. ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ....
സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. സ്വർണ്ണവില ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയും....
2050ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ). ഇന്ത്യയുടെ വ്യവസായ വിപുലീകരണവും,....
ന്യൂഡല്ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില് കേന്ദ്രവും കേരള സര്ക്കാരും തമ്മില് ഡല്ഹിയില് നടത്തിയ ചര്ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചര്ച്ചയില്....
അബുദബി: ഡിജിറ്റൽ രംഗത്തു സഹകരണം അടക്കം സുപ്രധാന കരാറുകളിൽ ഇന്ത്യയും യുഎഇയും തമ്മിൽ കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ....
