ECONOMY

ECONOMY April 3, 2024 സൂര്യകാന്തി എണ്ണ ഇറക്കുമതിയില്‍ 51% വര്‍ധന

ഇന്ത്യയുടെ സൂര്യകാന്തി എണ്ണ ഇറക്കുമതി മുന്‍ മാസത്തേക്കാള്‍ മാര്‍ച്ചില്‍ 51% ഉയര്‍ന്ന് റെക്കോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന നിലയിലെത്തി. കുറഞ്ഞ വില....

ECONOMY April 3, 2024 സോളാർ പാനലുകളുടെ ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണം

ന്യൂഡൽഹി: സോളാർ പാനലുകളുടെ ഇറക്കുമതിക്ക് സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. സോളാർ പാനലുകളുടെ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.....

ECONOMY April 2, 2024 മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ....

ECONOMY April 2, 2024 കടമെടുപ്പിലെ സുപ്രീംകോടതി വിധി: കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ എടുത്ത അധികകടം

ന്യൂഡൽഹി: കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധികകടം. ഈ....

ECONOMY April 2, 2024 നികുതി വ്യവസ്ഥയിൽ പുതിയ മാറ്റങ്ങളില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആദായനികുതി നിയമങ്ങളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളൊന്നും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി. സോഷ്യൽ....

ECONOMY April 1, 2024 ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി ഉയർന്നു

മുംബൈ: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍....

ECONOMY April 1, 2024 വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ട‍റിന് 30.50 രൂപ കുറച്ചു

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ....

ECONOMY April 1, 2024 സ്വർണവില പവന് 51,000ത്തിലേയ്ക്ക്

കൊച്ചി: വീണ്ടും റെക്കോർഡ്. പുതിയ മാസത്തിൽ റെക്കോർഡ് നിരക്കിലേക്ക് വീണ്ടും സ്വർണ വില എത്തി. ഗ്രാമിന് 85 രൂപവർധിച്ച് 6360....

ECONOMY April 1, 2024 അടിയന്തര കടമെടുക്കലിന് കേരളത്തിന് അനുമതി നല്‍കാതെ സുപ്രീംകോടതി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്....

ECONOMY March 30, 2024 തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൗശിക് ബസു

രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക വിദഗ്ധനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു.....