ECONOMY
മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നൽകിയ....
ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് – UPI) ഇടപാടുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ യുപിഐ ഇടപാടുകള്‍....
കൊച്ചി: പെട്രോളിനാെപ്പം(Petrol) എത്തനോള്‍ മിശ്രണം(ethanol blending) നടത്താനുള്ള പദ്ധതിയിലൂടെ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ(India) വിദേശ നാണ്യ ശേഖരത്തിലെ(Forex Reserve) നേട്ടം....
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ കണ്ണുവച്ച് സൗദി. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നു....
കൊച്ചി: കേരളത്തിലെ(Keralam) സ്വർണ്ണ വിലയിൽ (Gold Rate) മാറ്റമില്ല ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ്....
മുംബൈ: സമ്പന്നരായ വ്യക്തികളില്‍ നിന്നുള്ള ആഡംബര വസ്തുക്കളുടെ ഡിമാന്‍ഡ് മൂലം അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വീടുകളുടെ വില ക്രമാതീതമായി....
ഇന്ത്യയിലെ(India) ഏറ്റവും സമ്പന്നരായ ആളുകളുടെ കൂട്ടായ സമ്പത്ത്(wealth of the rich) 1.19 ട്രില്യണ്‍ ഡോളറിലെത്തി (99.86 ട്രില്യണ്‍ രൂപ),....
ന്യൂഡൽഹി: കാര്‍ഷിക മേഖലയും(Agricultural Sector) ഗ്രാമീണ ആവശ്യങ്ങളും(Rural needs) വീണ്ടെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ(Indian economy)....
റിയാദ്: ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി....
കൊച്ചി: രാജ്യത്തു സ്വന്തം സിബിൽ സ്കോറും റിപ്പോര്‍ട്ടും പരിശോധിക്കുന്നവരുടെ എണ്ണം മുൻ വർഷത്തേക്കാൾ 51 ശതമാനം വര്‍ധിച്ചെന്നു കണക്കുകൾ. നൂറു....
