സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കമ്പനികൾ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​സ് കമ്പ​നി​ക​ളാ​യ ഇ​ന്ത്യ ഗ്യാ​സ് ലി​മി​റ്റ​ഡും അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് ലി​മി​റ്റ​ഡും സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു.

ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന വി​ല​കു​റ​ഞ്ഞ പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ വി​ത​ര​ണം ഒ​രു മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ ര​ണ്ടാം ത​വ​ണ​യും വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​യാ​ണി​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​കൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നാ​ണു ഗ്യാ​സ് റീ​ട്ടെ​യ‌‌്‌ല​ർ​മാ​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

എ​ന്നാ​ൽ ഈ ​കമ്പ​നി​ക​ൾ കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണെ​ന്നും വി​ല​വി​ർ​ധ​ന അ​നാ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​പാ​ട്.

ഇ​ന്ദ്ര​പ്ര​സ്ഥ ഗ്യാ​സ് ലി​മി​റ്റ​ഡ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 1,748 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണ് നേ​ടി​യ​ത്. മ​ഹാ​ന​ഗ​ർ ഗ്യാ​സ് ലി​മി​റ്റ​ഡ് 1,300 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണു​ണ്ടാ​ക്കി​യ​ത്.

ഇ​ത്ര​യും ലാ​ഭം കൊ​യ്യു​ന്ന റീ​ട്ടെ​യ്‌ലർ​മാ​ർ വേ​റെ ആ​രാ​ണു​ള്ള​തെ​ന്നു മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ചോ​ദി​ച്ചു.

X
Top