ECONOMY
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച പരിമിതമായ തോതിൽ വാണിജ്യ കരാറിലേക്കു....
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും ഇന്നത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട്....
വടകര: പത്തുവർഷംകൊണ്ട് രാജ്യം കയറ്റി അയച്ചത് 50 ലക്ഷം ടണ്‍ ചകിരിച്ചോർ. നേടാനായത് 13000 കോടി രൂപ. നാളികേര ഉത്പന്നങ്ങളില്‍....
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കൈമാറ്റം....
തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. തദ്ദേശ....
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ....
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കാൻ പോകുന്നത്. 2025- 2026 സംസ്ഥാന ബജറ്റിനെ കേരളക്കര....
കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി അതിൻ്റെ പാരമത്യത്തിലെത്തി നിൽക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന ബജറ്റ് എത്തുന്നത് . കേരള ബജറ്റ് സമ്മേളനം....
ന്യൂഡൽഹി: രാജ്യത്തെ സേവനമേഖലയിലെ വളര്‍ച്ച രണ്ടുവര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് പ്രവര്‍ത്തന സൂചിക ഡിസംബറിലെ....
ബെംഗളൂരു: ആഗോളതലത്തില്‍ അമേരിക്ക തുടങ്ങിവെച്ച തീരുവ യുദ്ധം പലവിധത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍ പക്ഷേ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പ്രതീക്ഷയോടെയാണ് ഈ....
