ECONOMY

ECONOMY August 27, 2025 ട്രംപിന്റെ പ്രതികാരത്തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ: ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ്....

ECONOMY August 27, 2025 കേരളം ഡിജിറ്റല്‍ ഭരണത്തിലേക്ക്

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതിനു പിന്നാലെ, കടലാസുരഹിത ഭരണത്തിലേക്ക് നീങ്ങാൻ കേരളം. പൗരർക്ക് അപേക്ഷാരഹിത സേവനം ഉറപ്പാക്കാനും അത്യാവശ്യ....

ECONOMY August 27, 2025 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വിറ്റത് 53,000 കോടിയുടെ പ്രോപ്പര്‍ട്ടികള്‍

മുംബൈ: ഇന്ത്യയിലെ ലിസ്റ്റഡ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏകദേശം 53,000 കോടി രൂപയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്.....

ECONOMY August 27, 2025 യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 50 ശതമാനം തീരുവ ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍....

ECONOMY August 26, 2025 സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് നിരക്ക് പുനര്‍നിര്‍ണ്ണയിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകളെ....

ECONOMY August 26, 2025 ആഗോള വ്യാപാര തടസ്സങ്ങള്‍ നേരിടാന്‍ പര്യാപ്തമായ വിദേശ നാണ്യ ശേഖരം രാജ്യത്തിനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: ഇന്ത്യയുടെ 695 ബില്യണ്‍ ഡോളര്‍ വിദേശ നാണ്യ കരുതല്‍ ശേഖരം ആഗോള വ്യാപാര തടസ്സങ്ങളെയും കയറ്റുമതി ആഘാതങ്ങളെയും നേരിടാന്‍....

ECONOMY August 26, 2025 ഭക്ഷ്യയോഗ്യ ഉത്പന്നങ്ങളുടെ കയറ്റുമതി 9 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള താരിഫ് സമ്മര്‍ദ്ദങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വ്യാപാര തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലും ഭക്ഷ്യയോഗ്യ ഉത്പന്നങ്ങളുടെ കയറ്റുമതി 9 ശതമാനം....

ECONOMY August 26, 2025 ഇന്ത്യയുടെ റേറ്റിംഗ് നിലനിര്‍ത്തി ഫിച്ച്

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സോവറിന്‍ റേറ്റിംഗ് ബിബിബി മൈനസില്‍ നിലനിര്‍ത്തിയിരിക്കയാണ് ഫിച്ച്. ധനക്കമ്മിയും....

ECONOMY August 26, 2025 പുതിയ ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22നകം പ്രാബല്യത്തിലായേക്കും

ദില്ലി: ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം അധികം വൈകാതെ പുതിയ ജിഎസ്ടി നികുതി സ്ലാബുകൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രി നിർമ്മല....

ECONOMY August 26, 2025 വിലക്കുറവുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

മോസ്കോ: ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന തീരുവ വർധനയ്ക്കിടയിലും റഷ്യയില്‍നിന്ന് ലാഭകരമായി എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്കോയിലെ ഇന്ത്യൻ പ്രതിനിധി....