ECONOMY

ECONOMY September 1, 2025 ജിഎസ്ടി വരുമാനം 1.86 ലക്ഷം കോടി, വളര്‍ച്ച 6.5 ശതമാനത്തിലൊതുങ്ങി

മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഓഗസ്റ്റില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.5 ശതമാനമുയര്‍ന്ന് 1.86 ലക്ഷം കോടി രൂപയായി. കഴിഞ്ഞമാസത്തില്‍....

ECONOMY September 1, 2025 20 ബില്യണ്‍ പ്രതിമാസ ഇടപാടുകളുമായി യുപിഐ കുതിപ്പ്

മുംബൈ: ഇന്ത്യയുടെ മൊബൈല്‍ പെയ്‌മെന്റ് സംവിധാനം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), 20 ബില്യണ്‍ പ്രതിമാസ ഇടപാട് എന്ന നാഴികക്കല്ല്....

ECONOMY September 1, 2025 മാനുഫാക്ച്വറിംഗ് പ്രവര്‍ത്തനങ്ങള്‍ 18 വര്‍ഷത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: യുഎസ് തീരുവ പ്രാബല്യത്തില്‍  വന്ന ഓഗസ്റ്റില്‍ ഇന്ത്യയുടെ മാനുഫാക്ച്വറിംഗ് മേഖല പ്രവര്‍ത്തനങ്ങള്‍ 17 വര്‍ഷത്തെ ഉയരത്തിലെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ്....

ECONOMY September 1, 2025 ഇന്ത്യയിൽ നിന്ന് ‘റഷ്യൻ എണ്ണ’ വാങ്ങി യുക്രെയ്ൻ

ന്യൂഡൽഹി: യുക്രെയിനിലേക്ക് ഏറ്റവുമധികം ഡീസൽ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇക്കഴി‍ഞ്ഞ ജൂലൈയിൽ 15.5% വിഹിതവുമായാണ് ഇന്ത്യയുടെ മുന്നേറ്റം. റഷ്യൻ....

ECONOMY September 1, 2025 വയനാട് തുരങ്കപാത പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൽപ്പറ്റ: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല....

ECONOMY September 1, 2025 ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് സംയുക്ത പ്രഖ്യാപനം

ബെയ്ജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള....

ECONOMY August 31, 2025 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്തുമെന്ന് സിഇഎ നാഗേശ്വരന്‍

ന്യൂഡല്‍ഹി: യുഎസ് താരിഫ് പ്രതികൂല സാഹചര്യം തീര്‍ക്കുമെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുമെന്ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ (സിഇഎ)....

ECONOMY August 31, 2025 ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികളില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മേഖലയിലേക്ക് കൂടുതല്‍....

ECONOMY August 31, 2025 കയറ്റുമതിക്കാരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍

ന്യൂഡല്‍ഹി: യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖല....

ECONOMY August 30, 2025 വിമാന ടിക്കറ്റ് റദ്ദാക്കിയാലുള്ള പിഴ ഒഴിവാക്കാൻ നിര്‍ദ്ദേശം വെച്ച് കേന്ദ്രം

ന്യൂഡൽഹി: വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന പിഴത്തുക നിറുത്തലാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍....